Advertisement
ആലപ്പുഴയിൽ ബൈക്ക് അപകടം; രണ്ട് മരണം

ആലപ്പുഴ കലവൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ട് മരണം. ബൈക്കില്‍ ടാങ്കര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 2 പേര്‍ മരിച്ചു. മലപ്പുറം...

തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ലെ മോ​ഷ്​​ടാ​ക്ക​ളു​ടെ ഡാ​റ്റ ബാ​ങ്ക്​​ തയ്യാറാക്കുന്നു

കേരളത്തിൽ കോട്ടയം ആലപ്പുഴ ജില്ലകളിൽ മോഷണം വ്യാപകമായതോടെ ശക്തമായ നടപടികളുമായി പോലീസ്. ത​മി​ഴ്​​നാ​ട്ടി​ലെ വി​വി​ധ തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ലെ മോ​ഷ്​​ടാ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി...

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഒരു മരണം

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. രോഗിയായ ആളുടെ ബന്ധുവും കരുനാഗപ്പള്ളി  സ്വദേശിയുമായ ലതയാണ് മരിച്ചത്. അമ്പലപ്പുഴയില്‍ ഇന്ന്...

ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ച് കൊന്ന അനന്തുവിന് മികച്ച വിജയം

പരീക്ഷയുടെ ജയം സാധാരണ മാതാപിതാക്കൾ അടക്കം എല്ലാവരെയും സന്തോഷിപ്പിക്കും. പക്ഷെ , അനന്തുവിന്റെ  വിജയം വീടിനെയും നാടിനെയും ദുഃഖസാന്ദ്രമാക്കി.  ആലപ്പുഴ...

അനന്തുവിന്റെ കൊലപാതകം; ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ചേർത്തലയിൽ പ്ലസ് ടു വിദ്യാർഥി അനന്തു അശോകൻ മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ആറ് ആർ.എസ്.എസ് പ്രവർത്തകരുടെ...

നാളെയും ഹര്‍ത്താല്‍

പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നസംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ സിപിഎം ഹര്‍ത്താല്‍....

ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നു; പത്ത് ആര്‍എസ്എസുകാര്‍ പിടിയില്‍

ആലപ്പുഴ ചേര്‍ത്തലയില്‍ ഉത്സവ പറമ്പില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നു. പട്ടണക്കാട് കളപ്പുരയ്ക്കല്‍ അനന്തുവാണ് മരിച്ചത്. സംഭവത്തില്‍ പത്ത് ആര്‍എസ്എസുകാരെ...

ആലപ്പുഴയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

ആലപ്പുഴ നൂറനാട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ ആരാളുടെ നില...

ചെമ്മീന്‍ സിനിമയുടെ 50 ാം വാര്‍ഷികം ആഘോഷിക്കുന്നു

മലയാളികളുടെ അഭിമാന ചിത്രം ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. സാംസ്കാരിക കാര്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര...

അങ്കണവാടി ടീച്ചർ ടാങ്കർ ലോറിയിടിച്ച് മരിച്ചു

ആലപ്പുഴ അരൂരിലെ ദേശീയപാതയിൽ സ്‌കൂട്ടർ യാത്രികയായ അങ്കണവാടി ടീച്ചർ ടാങ്കർ ലോറിയിടിച്ച് മരിച്ചു. എരമല്ലൂർ ജംഗ്ഷനിൽ വച്ചാണ് അപകടം. കല്ലുപീടി...

Page 64 of 65 1 62 63 64 65
Advertisement