വമ്പന്‍ ഓഫറുകളുമായി പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും. ഇന്റല്‍ ഇവോയുമായി സഹകരിച്ചാണ് ഇത്തവണത്തെ ഫ്‌ളിപ്കാര്‍ട്ടിന്റെ വാര്‍ഷിക വില്‍പനമേളയായ...
നെറ്റ്ഫ്ലിക്സും ആമസോണും ചാറ്റ്ജിപിടി പോലെയുള്ള എഐ സാങ്കേതികവിദ്യയിൽ വിദഗ്ധരെ നിയമിക്കാൻ ഒരുങ്ങുന്നു. പ്രതിവർഷം 7 കോടി രൂപ വരെയാണ് ശമ്പളം...
പോവ 5 പ്രോ 5ജി ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ടെക്‌നോ. ആമസോണ്‍ വഴിയാണ് ഇന്ത്യയിലേക്ക് ഫോണ്‍ എത്തിക്കുന്നത്. ഗെയിമര്‍മാരെ ലക്ഷ്യമിട്ട് പോവ...
ലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു… വിമാനാപകടത്തിൽ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുരുന്നുകൾക്കായി…ഒടുവിൽ 40 ദിവസത്തെ തെരച്ചിലിന് ഫലം നൽകി കുട്ടികളെ...
ചാറ്റ് ജിപിടിയ്ക്ക് സമാനമായ ഫീച്ചറുകളോടെ വോയ്‌സ് അസിസ്റ്റന്റ് ഡിവൈസായ അലക്‌സയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കവുമായി ആമസോണ്‍. ഓപ്പണ്‍ എ ഐ...
അമേരിക്കയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ബാങ്കിംഗ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യ ഭീഷണിക്കുമിടയിൽ, വീണ്ടും കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ച് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ....
ചാറ്റ്ജിപിടി ഏറെ സംസാരവിഷയമായിരിക്കുകയാണ്. തുടങ്ങി രണ്ട് മാസത്തിനുള്ളിൽ, ഓപ്പൺഎഐ അടിസ്ഥാനമാക്കിയുള്ള ഉപകരണം ടെക് വ്യവസായത്തിൽ വളരെ പെട്ടന്നാണ് ശ്രദ്ധനേടിയത്. മനുഷ്യനെ...
കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ആമസോണ്‍. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്ന് ആമസോണ്‍...
ആമസോണിൽ നിന്ന് ഒരു ലക്ഷം രൂപയുടെ മാക്ക്ബുക്ക് പ്രോ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ഡോഗ് ഫുഡ്. ഇംഗ്ലണ്ടുകാരനായ യുവാവിനാണ്...
ഓൺലൈൻ വിപണന രംഗത്ത് പുതിയ ചുവട് വെയ്പുമായി ലുലു ഗ്രൂപ്പും ആമസോണും ഒരുമിക്കുന്നു. ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിന്നുള്ള ഗ്രോസറി, ഫ്രഷ്...