Advertisement
ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍; 18,000 ജീവനക്കാര്‍ പുറത്തേക്ക്

കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ആമസോണ്‍. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്ന് ആമസോണ്‍...

ആമസോണിൽ നിന്ന് ഒരു ലക്ഷം രൂപയുടെ മാക്ക്ബുക്ക് പ്രോ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ഡോഗ് ഫുഡ്

ആമസോണിൽ നിന്ന് ഒരു ലക്ഷം രൂപയുടെ മാക്ക്ബുക്ക് പ്രോ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ഡോഗ് ഫുഡ്. ഇംഗ്ലണ്ടുകാരനായ യുവാവിനാണ്...

ഓൺലൈൻ വിപണന രംഗത്ത് പുതിയ ചുവട് വെയ്പുമായി ലുലു ഗ്രൂപ്പും ആമസോണും

ഓൺലൈൻ വിപണന രംഗത്ത് പുതിയ ചുവട് വെയ്പുമായി ലുലു ഗ്രൂപ്പും ആമസോണും ഒരുമിക്കുന്നു. ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിന്നുള്ള ഗ്രോസറി, ഫ്രഷ്...

ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ടവരിൽ നിരവധി ഇന്ത്യക്കാരും

ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ. അലക്സ, ക്ലൗഡ് ഗെയിമിങ്ങ് അടക്കം എല്ലാ വിഭാഗങ്ങളിൽ നിന്നുമായി 10,000ഓളം ജീവനക്കാരെ ഈ ആഴ്ച പിരിച്ചുവിട്ടതായി കമ്പനി...

ആസ്തിയുടെ ഭൂരിഭാഗവും ഒഴിവാക്കും; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജെഫ് ബെസോസ്

തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ഒഴിവാക്കാന്‍ ആലോചിക്കുകയാണെന്ന് ശതകോടീശ്വരനും ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസ്. കാലാവസ്ഥാ വ്യതിയാനം, ചാരിറ്റി....

10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ ഒരുങ്ങുന്നതായി റിപ്പോർട്ട്

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ‘ആമസോൺ’ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ ആഴ്ച...

ഗോഡൗണിലെ തീപിടുത്തത്തിനെതിരെ സമരം ചെയ്തു; 50ലധികം തൊഴിലാളികളെ പിരിച്ചുവിട്ട് ആമസോൺ

ഗോഡൗണിലെ തീപിടുത്തത്തിനെതിരെ സമരം ചെയ്ത 50ലധികം തൊഴിലാളികളെ പിരിച്ചുവിട്ട് ആമസോൺ. ന്യൂയോർക്കിലെ ആമസോൺ ഫെസിലിറ്റിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് ഗോഡൗണിൽ തീപിടിച്ചത്....

iPhone 14 Launch : ഐഫോൺ 12നും 13നും വമ്പൻ വിലക്കിഴിവ്

ഐഫോൺ 12നും 13നും വമ്പൻ വിലക്കിഴിവുമായി ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ. ഐഫോൺ 14 പുറത്തിറങ്ങാനൊരുങ്ങുന്നതിൻ്റെ മുന്നോടി ആയാണ് അതിനു മുൻപ്...

ആമസോണിലെ ആദ്യ തൊഴിലവസരം; 1994ലെ പോസ്റ്റ് വൈറൽ

പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിലെ ആദ്യ തൊഴിലവസരത്തിൻ്റെ പോസ്റ്റ് വൈറൽ. 1994ൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് പങ്കുവച്ച പോസ്റ്റാണ്...

പ്രതിസന്ധികള്‍ രൂക്ഷം; പുതിയ നിയമനങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞ് ടെക് ഭീമന്മാര്‍

ടെക് രംഗത്ത് മിക്ക ആളുകളും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികളാണ് ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് എന്നിവയൊക്കെ. പ്രശസ്തി, ജോലി...

Page 3 of 9 1 2 3 4 5 9
Advertisement