ആലപ്പുഴ കരൂരിലെ വിജയലക്ഷ്‌മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കഴിഞ്ഞ ആറാം തീയതി മുതലാണ് കാണാതാവുന്നത്....
അമ്പലപ്പുഴയില്‍ അതിക്രൂര കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു. പ്രതി ജയചന്ദ്രന്‍ പൊലീസ് പിടിയില്‍. വിജയലക്ഷ്മിയെ പ്ലെയർ...
അമ്പലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിന്...
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന്റേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴയിൽ പൊലീസ് പരിശോധന. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ...
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം താത്കാലികമായി അടച്ചു. അമ്പലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ്...
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചയില്‍ സിപിഐഎം കമ്മിഷന്റെ അവസാന ഘട്ട തെളിവെടുപ്പ് ആരംഭിച്ചു. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ ഭാഗമായ...
സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാതെ ജി സുധാകരന്‍. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന് വീഴ്ച...
അമ്പലപ്പുഴ പാൽപ്പായസം ഇനി മുതൽ പരിസ്ഥിതി സൗഹാർദ ടിന്നുകളിൽ. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെയാണ് പാൽപ്പായസ വിതരണത്തിന് പുതിയ സംവിധാനമേർപ്പെടുത്തിയത്....
അമ്പലപ്പുഴ പാൽപായസമെന്ന പേരിൽ പായസം വിൽപന നടത്തിയ ബേക്കറിയുടമ പുലിവാല് പിടിച്ചു. തിരുവല്ല കടപ്രയിലുള്ള ജോളി ഫുഡ് പ്രൊഡക്ട്‌സിന്റെ ഉടമസ്ഥതിയിലുള്ള...
ഫിഷറീസ് വകുപ്പ് ലക്ഷങ്ങള്‍ മുടക്കി അമ്പലപ്പുഴയില്‍ നിര്‍മ്മിച്ച സാംസ്‌കാരിക ഓഡിറ്റോറിയം ഉദ്ഘാടനം നടത്തും മുന്‍പേ തകര്‍ന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടികളുടെ...