ഇടുക്കി പഴയരികണ്ടത്ത് പക്ഷാഘാതം വന്ന രോഗിയോട് സ്വകാര്യ ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത. പിപിഇ കിറ്റിനടക്കമുള്ള മുഴുവന്‍ തുകയും ലഭിക്കാതെ ആശുപത്രിയിലേക്ക്...
കൊവിഡ് ബാധിച്ച് മരിച്ച 12 പേരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനായി കൊണ്ടുപോയത് ഒറ്റ ആംബുലൻസിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. സംഭവം വിവാദമായതിനു...
ആംബുലൻസ് ഡ്രൈവറുടെ വീഴ്ച മൂലം അത്യാസന്ന നിലയിൽ കഴിഞ്ഞ കുഞ്ഞ് മരണപ്പെട്ടെന്ന് പരാതി. വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉച്ച...
കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഉന്തു വണ്ടിയില്‍. തമിഴ്നാട്ടിലെ തേനിയിലാണ് ദാരുണ സംഭവം നടന്നത്. മണിക്കൂറുകള്‍...
ഇതര സംസ്ഥാനത്ത് നിന്നെത്തിയവരെ വീട്ടിൽ ക്വാറൻ്റീനിൽ പ്രവേശിപ്പിക്കാനായി കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദ്ദനം. കൊല്ലം ഏരൂരിലാണ് സംഭവം. ആംബുലൻസ്...
പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ മൃതദേഹം നാട്ടുകാർ തടഞ്ഞു. നാട്ടുകാരോടൊപ്പം ബിജെപി യുവമോർച്ചാ പ്രവർത്തകരും...
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ തിരുവനന്തപുരത്ത് നിന്ന് ആംബുലന്‍സില്‍ എത്തിയ സംഘത്തെ വടകര പൊലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ മുതല്‍ ആംബുലന്‍സ് വടകര,...
തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് സ്റ്റാഫ് നഴ്സ് മരിച്ച സംഭവം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു. തൻ്റെ ഔദ്യോഗിക...
അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിന് അനുവദിച്ച ആംബുലന്‍സ് ഇന്‍ഷുറന്‍സ് പുതുക്കാത്തതിന്റെ പേരില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. പുതുക്കേണ്ട ഇന്‍ഷുറന്‍സ് തുക സര്‍ക്കാരില്‍ നിന്ന്...
കോഴിക്കോട്ട് അംബുലൻസ് ഡ്രൈവർക്ക് ക്രൂര മർദനം. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെയാണ് ടൂറിസ്റ്റ് ബസ് ജീവനക്കാർ മർദ്ദിച്ചത്....