ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ വസതിയിൽ നടത്തിവന്ന സമരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവസാനിപ്പിച്ചു. ലഫ്. ഗവ ർണറുടെ...
ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ നക്‌സലൈറ്റ് എന്ന് വിളിച്ച് ബിജെപി നേതാവ്...
നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കാർഷിക പ്രതിസന്ധിയും നരേന്ദ്ര...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഗവര്‍ണറുടെ വസതിയില്‍ നടത്തുന്ന സമരം തുടരുന്നു. നിരാഹാര സമരം നടത്തുന്ന ഉപമുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും ആരോഗ്യനില...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡൽഹി പോലീസ് ചോദ്യം ചെയ്തു. ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പുപറഞ്ഞു. 2014ല്‍ നിതിന്‍ ഗഡ്കരിയെ വിമര്‍ശിച്ച് കേജ്രിവാള്‍ പരസ്യമായി രംഗത്തു...
ആംആദ്മി പാർട്ടിയുടെ പഞ്ചാബ് അധ്യക്ഷൻ ഭഗവന്ത് മാൻ പാർട്ടിയിൽ നിന്ന് രാജിവച്ചു. ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയക്ക്...
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാണാതെ പോയ കാറ് കണ്ടെത്തി. ഡല്‍ഹിയിലെ സെക്രട്ടേറിയറ്റ് ഓഫീസിന് നേരെ മുന്നില്‍ വച്ചാണ് കാര്‍...
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്. ഗവർണർ അനിൽ ബൈജലും തമ്മിലുള്ള വാക്‌പോര് തുടരുന്നു. താൻ ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും...
നടൻ കമൽഹാസനെ കാണാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചെന്നെയിലെത്തി. തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന് കമൽ സൂചന നൽകിയതിന് തൊട്ടുപിന്നാലെയാണ്...