അതിർത്തിയിലെ പ്രകോപനം ഏത് കോണിൽ നിന്ന് ഉയർന്നാലുംതുടർനടപടി സ്വീകരിക്കാനുള്ളഅധികാരം സൈന്യത്തിനുനൽകി കേന്ദ്രസർക്കാർ.അതിർത്തിയിലെ സൈനിക വിന്യാസം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി....
യുവാക്കൾക്കായി മൂന്ന് വർഷത്തെ സൈനിക സേവനം നിർദേശിച്ച് കരസേന. ‘ടൂർ ഓഫ് ഡ്യൂട്ടി’ എന്ന ഈ സേവനത്തിലൂടെ സൈനിക ജീവിതം...
കൊവിഡിനെതിരായ പോരാട്ടത്തിലെ മുൻനിര പോരാളികൾക്ക് ആകാശ സല്യൂട്ട് സമർപ്പിച്ച് സൈന്യം. പുഷ്പവൃഷ്ടി നടത്തിയും കേക്ക് മുറിച്ചും ബാൻറ് വായിച്ചുമാണ് തിരുവനന്തപുരത്ത്...
പാക് അധീന കശ്മീരിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് നിയന്ത്രണരേഖ കടക്കാനായി അഞ്ഞൂറോളം ഭീകരര്‍ തയാറെടുക്കുന്നതായി സൈന്യം. കശ്മീരിലെ സ്ഥിതിഗതികള്‍...
ഇന്ത്യൻ ദേശീയഗാനം വായിച്ച് അമേരിക്കൻ സൈന്യത്തിൻ്റെ ബാൻഡ്. ബുധനാഴ്ച നടന്ന ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിനിടയിലാണ് അമേരിക്കന്‍ സൈനിക ബാന്‍ഡ് ജനഗണമന...
അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കി പാകിസ്താന്റെ സൈനിക നീക്കം. പാക് അധീന കശ്മീരിന് സമീപം ബാഖ് ആന്റ് കോത്‌ലി സെക്ടറിൽ രണ്ടായിരത്തോളം സൈനികരടങ്ങുന്ന...
ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് സൈനികര്‍.വിരമിച്ച ഒരു കൂട്ടം സൈനികരാണ് തങ്ങളുടെ പ്രതിഷേധം കത്തില്‍ കൂടെ...
ധനുഷ് വിഭാഗത്തിൽപ്പെട്ട തോക്കുകളുടെ ആദ്യ ബാച്ച് ഇന്ന് ഓർഡിനൻസ് ഫാക്ടറി ചെയർമാൻ മധ്യപ്രദേശിലെ ജബൽപൂർ ആയുധ ഡിപ്പോയ്ക്ക് കൈമാറും. പാക്കിസ്ഥാന്റെയും...
ജൂനിയർ കമ്മിഷൻഡ് ഓഫീസർമാർ (ജെ.സി.ഒ) ഗസറ്റഡ് ഓഫീസർമാരാണെന്ന് കരസേന വ്യക്തമാക്കി. സേനയിൽ 64,000ത്തോളം പേർക്ക് ഗുണകരമാകുന്ന തീരുമാനമാണിത്. ജെ.സി.ഒ.മാർ നോൺ...
സിക്കിമിലെ അതിർത്തിയിൽ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു.ഡോക്ലയിലേക്കാണ് സൈന്യം എത്തുന്നത്. ചൈനയും കൂടുതൽ സൈന്യത്തെ ഇങ്ങോട്ട് എത്തിക്കുന്നതായി സൂചനയുണ്ട്. ഇന്ത്യയുടെ...