Advertisement
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളി ജയിൽചാടി; ഒന്നര വർഷത്തിന് ശേഷം കർണാടകയിൽ നിന്ന് പിടിയിൽ

നെട്ടുകാൽത്തേരി ജയിൽ ചാടിയ കൊടുംകുറ്റവാളി പിടിയിലായി. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ശേഷം തടവിൽ കഴിയുകയായിരുന്ന രാജേഷ് ആണ് ജയിൽ ചാടിയതിനെ തുടർന്ന്...

കണ്ണൂർ അംഗണവാടിയിൽ രാത്രി അതിക്രമിച്ചു കയറി കഞ്ഞിവച്ച് കുടിച്ച കള്ളൻ അറസ്റ്റിൽ

കണ്ണൂർ താവക്കരയിലെ അംഗണവാടിയിൽ രാത്രി അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും കഞ്ഞിവച്ച് കുടിക്കുകയും ചെയ്ത കള്ളൻ അറസ്റ്റിൽ. മട്ടന്നൂർ സ്വദേശി വിജേഷാണ്...

മലയാലപ്പുഴയിലെ ദുർമന്ത്രവാദം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മലയാലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ മന്ത്രവാദത്തിനിരയാക്കിയ കേസിൽ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മന്ത്രവാദിനി ശോഭന എന്ന വാസന്തി, ഇവരുടെ ഭർത്താവ്...

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച 20കാരിക്കെതിരെ കേസ്

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച 20കാരിക്കെതിരെ പോക്സോ കേസ്. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സ്വകാര്യ കോളജ് വിദ്യാർത്ഥിനിയായ യുവതി 3...

പൊതു ശൗചാലയം ഉപയോഗിക്കുന്നതിനെച്ചൊല്ലി തർക്കം; ഒരാൾ മരിച്ചു, രണ്ട് പേർ പിടിയിൽ

പൊതു ശൗചാലയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾ മരിച്ചു. ഡൽഹിയിലെ അശോക് വിഹാർ ഏരിയയിലാണ് സംഭവം. 21കാരനായ രാജ ബാബുവിനെ...

കവർച്ചാ കേസ്; ദാവൂദ് ഇബ്രാഹിമിൻ്റെ അഞ്ച് അനുയായികൾ പിടിയിൽ

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിൻ്റെ അഞ്ച് അനുയായികൾ പിടിയിൽ. ഒരു കവർച്ചാ കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസാണ് ഇവരെ പിടികൂടിയത്....

അടിയന്തരമായി ജാമ്യം വേണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കർ

എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി പോപ്പുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യ...

മതഗ്രന്ഥം അവഹേളിച്ചു; പഞ്ചാബിൽ 9 വയസുകാരൻ അറസ്റ്റിൽ

മതഗ്രന്ഥത്തെ അവഹേളിച്ച കുറ്റത്തിന് 9 വയസുകാരൻ അറസ്റ്റിൽ. മതഗ്രന്ഥത്തിൻ്റെ ചില പേജുകൾ കീറിയെന്നാണ് ആരോപണം. കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി,...

കരുനാഗപ്പള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണമാണ്...

അങ്കമാലിയിൽ 50000 രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ

അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പിൽ കള്ള നോട്ട് പിടികൂടി. കല്ലൂക്കാരൻ ജോഷിയാണ് കള്ളനോട്ടുമായി അങ്കമാലി പൊലീസിന്റെ പിടിയിലായത്. 50000 രൂപയുടെ കള്ളനോട്ടുകളാണ്...

Page 109 of 182 1 107 108 109 110 111 182
Advertisement