ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടയം രാമപുരത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്....
മലപ്പുറത്ത് നിറത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് പിടിയിൽ. പ്രതി അബ്ദുൾ വാഹിദ് കണ്ണൂർ വിമാനത്താവളത്തിൽ...
ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം.താനെയിൽ പിടിയിലായ പ്രതിക്ക് ഇന്ത്യൻ രേഖകളില്ലെന്നും മുംബൈ പൊലീസ്...
നടന്‍ എന്‍ ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമായ ‘ദാക്കു മഹാരാജ്’ ന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയേറ്ററില്‍ ആടിന്റെ തലയറുത്ത് മൃഗബലി. സംഭവത്തിൽ...
മണ്ണാർക്കാട് റെയ്ഞ്ച് പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് കടുവ നഖവും പുലിപ്പല്ലുകളും പിടികൂടി. മുൻ ഫോറസ്റ്റ് താൽകാലിക വച്ചറായ...
കോഴിക്കോട് വടകരയിൽ അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിലായി. ദർശനത്തിന് എത്തിയ കുട്ടിയെ ക്ഷേത്ര പരിസരത്ത് വച്ച് പീഡിപ്പിച്ച കേസിലാണ്...
നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന് അറസ്റ്റിലായി.അതിജീവിതയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായത്...
തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. സാമ്പത്തികവിഭാഗം അധ്യക്ഷൻ എം എസ് ഷാ ആണ് അറസ്റ്റിലായത്. മധുര സ്വദേശിനിയായ...
പത്തനംതിട്ടയിൽ ദളിത് പെൺകുട്ടി കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തിൽ ആകെ അറസ്റ്റിലായി അവരുടെ എണ്ണം 43 ആയി.ഇന്ന് 14 പേരുടെ...
വൈദികനെ ഭീഷണിപ്പെടുത്തി 41.52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് ഇതര സംസ്ഥാനക്കാരെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ...