Advertisement
’19 ലക്ഷം പേർ! അവരെ നിങ്ങളെന്തു ചെയ്യും?’; ശ്രദ്ധേയമായി മാധ്യമപ്രവർത്തകൻ പി.ജെ.ബേബിയുടെ ലേഖനം

അസം പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ പൗരത്വത്തിൽ നിന്നും തൂക്കി എറിയപ്പെട്ട് ആരുമല്ലാതായ...

രോഗി മരിച്ചു; അസമിൽ തോട്ടം തൊഴിലാളികൾ ഡോക്ടറെ മർദിച്ച് കൊന്നു

അസമിൽ തേയില തോട്ടം തൊഴിലാളികൾ ഡോക്ടറെ മർദിച്ച് കൊന്നു. ജോർഹാത് ജില്ലയിലാണ് സംഭവം. ദേബൻ ദത്ത (73) എന്ന ഡോക്ടറാണ്...

ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം 19,06,067; എന്താണ് അസം പൗരത്വ രജിസ്റ്റർ ? പുറത്താക്കപ്പെട്ടവരുടെ ഭാവി എന്താകും ? [24 Explainer]

പതിറ്റാണ്ടുകൾ ജീവിച്ച രാജ്യത്ത് നിന്ന് ഒറ്റ ദിവസം കൊണ്ട് പുറത്താക്കപ്പെടുകയാണ് 19,06,067 പേർ ! സ്വന്തം മണ്ണിൽ നിന്ന് രാജ്യം...

പൗരത്വ പട്ടിക ഡൽഹിയിലും നടപ്പാക്കണമെന്ന് ബിജെപി അധ്യക്ഷൻ

അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ പട്ടിക പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹിയിലും ഇത് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍...

പൗരത്വ പട്ടികയിൽ അതൃപ്തി; ഇനിയും ജനങ്ങളെ പുറത്താക്കണമെന്ന് ബിജെപി മന്ത്രി

അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ പട്ടികയില്‍ ബിജെപിക്ക് അതൃപ്തി. പട്ടിക ശരിയായ രീതിയിലല്ല പുറത്തുവന്നത് എന്ന് ആരോപിച്ച് ബിജെപി...

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു. പത്തൊൻപത് ലക്ഷത്തിലധികം പേർ പട്ടികയ്ക്ക് പുറത്താണ്. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർ...

ദേശീയ പൗരത്വ പട്ടിക ഇന്ന് പുറത്തുവിടും; അസമിൽ കനത്ത സുരക്ഷ

ദേശീയ പൗരത്വ പട്ടിക ഇന്ന് പുറത്ത് വിടും. എത്ര പേർ രാജ്യത്തിന് പുറത്തേക്ക് പോകേണ്ടി വരുമെന്ന ആശങ്കയിലാണ് അസമിലെ ഒരു...

അസമിൽ സംഘർഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ആസമിലെ ഹൈലാകണ്ഡയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലാപകാരികൾ വാഹനങ്ങൾ അഗ്‌നിക്കിരയാക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. മൂന്ന്...

അസം വിഷമദ്യദുരന്തം; മരണസംഖ്യ 140 ആയി ഉയര്‍ന്നു

അസം വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 140 ആയി ഉയർന്നു. ഗുവാഹത്തിയിൽ നിന്ന് 310 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൽമാറ...

അസമിൽ വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു

അസമിലെ ഗോലഘട്ടിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ 80 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടും. നൂറോളം പേരെ ജോഹട്ട്...

Page 23 of 25 1 21 22 23 24 25
Advertisement