രണ്ടുടേം സമാജികരായവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സിപിഐഎം ഒഴിവാക്കിയാല്‍ മാറിനില്‍ക്കേണ്ടി വരിക മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖര്‍. സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയ...
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇന്ന് കേരളത്തില്‍ എത്തും. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന നദ്ദ വ്യാഴാഴ്ച്ച തൃശൂരിലെ...
ബിജെപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല കേന്ദ്ര മന്ത്രിമാര്‍ക്ക്. കേരളം, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ചുമതലയാണ് മന്ത്രിമാര്‍ക്കായി വിഭജിച്ചത്. ഈ...
നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. 36 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് കെ വി...
ഇരു മുന്നണികള്‍ക്കും മുന്നറിയിപ്പുമായി തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. അധികാരത്തിനായി തീവ്രവാദ പ്രസ്ഥാനങ്ങളുടെ കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം നീക്കത്തിലൂടെ മതേതര മൂല്യങ്ങള്‍...
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ നാളെ കേരളത്തിലെത്തും. ദ്വിദിന സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യക്തികളും...
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ- സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്നു തുടക്കമാകും. എകെജി സെന്ററില്‍ രാവിലെ ചേരുന്ന...
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര മൂന്നാം ദിനമായ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടരും. ധര്‍മ്മടം, തലശേരി,...
നിയമസഭ തെരഞ്ഞെടുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്നാമനിര്ദേശ പത്രികയും കെട്ടിവയ്ക്കേണ്ട തുകയും ഓണ്‍ലൈനായി സമര്‍പ്പിക്കാം.നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ...
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുമെന്ന് മുഖ്യ...