Advertisement
കേരളം വിധിയെഴുതി; ഇതുവരെ രേഖപ്പെടുത്തിയത് 73.58 ശതമാനം പോളിംഗ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചു. ഇതുവരെ രേഖപ്പെടുത്തിയത് 73.58 ശതമാനം പോളിംഗാണ്. പോളിംഗ് ബൂത്തുകളിൽ അവസാനവട്ട നടപടികൾ പുരോഗമിക്കുകയാണ്....

മെയ് രണ്ടിന് പിണറായി വിജയന്റെ ഭരണം അവസാനിക്കുമെന്ന് എ. കെ ആന്റണി

മെയ് രണ്ടിന് പിണറായി വിജയന്റെ ഭരണം അവസാനിക്കുമെന്ന് കോൺഗ്രസ് നേതാവ് എ. കെ ആന്റണി. ഇനിയൊരു ഭരണം മാർക്‌സിസ്റ്റ് പാർട്ടിക്ക്...

കാട്ടായിക്കോണം സംഘർഷം; പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കാട്ടായിക്കോണം സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊലീസ് ഏകപക്ഷീയമായി പെുമാറിയെന്ന് മന്ത്രി പറഞ്ഞു. ബോധപൂർവം സംഘർഷമുണ്ടാക്കാൻ ബിജെപി...

സംസ്ഥാനത്ത് എഴുപത് കടന്ന് പോളിംഗ് ശതമാനം

നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് പൂർത്തിയാകാൻ രണ്ട് മണിക്കൂർ ശേഷിക്കേ 70.02 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ...

കാട്ടായിക്കോണത്ത് വീണ്ടും സംഘർഷം; കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് മർദനമേറ്റു

തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘർഷം. പൊലീസും സിപിഐഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേരത്തെ ഇവിടെ സിപിഐഎം, ബിജെപി പ്രവർത്തകർ...

ആറാട്ടുപുഴയിൽ നടന്നത് ആസൂത്രിതമായ കയ്യേറ്റശ്രമം; നിയമനടപടി സ്വീകരിക്കുമെന്ന് വീണ ജോർജ്

ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്നത് ആസൂത്രിതമായ കയ്യേറ്റശ്രമമെന്ന് വീണ ജോർജ്. താൻ ബൂത്ത് സന്ദർശിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്ന് അറിയില്ല. ഇലക്ഷൻ കമ്മിഷൻ...

ഇടുക്കിയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കിയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മറയൂരാണ് സംഭവം. പത്തടിപ്പാലം സ്വദേശി ഗോപിനാഥനാണ് മരിച്ചത്. 79 വയസായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം....

തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു

തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു. കാട്ടിയകോണത്ത് രാവിലെ ബിജെപി – സിപിഐഎം...

വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമം

ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ വീണ ജോർജിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആറാട്ടുപുഴയിലാണ് സംഭവം. വീണ ജോർജ് സഞ്ചരിച്ച...

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ; പോളിംഗ് മന്ദഗതിയില്‍

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ. പലയിടത്തും വോട്ടിംഗ് മന്ദഗതിയിലാണ്. ഇടുക്കിയിലും പാലായിലും പോളിംഗിന് വെല്ലുവിളിയായി കനത്ത മഴയാണ്. തൊടുപുഴ ഉള്‍പ്പെടെയുള്ള...

Page 16 of 104 1 14 15 16 17 18 104
Advertisement