വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ യുഡിഎഫില്‍ ധാരണ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍ വേണു സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി നേതൃയോഗം ഇക്കാര്യത്തില്‍...
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് ശേഷം പാണക്കാട് വെച്ച് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍...
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.പത്രികാ സമര്‍പ്പണം ഇന്നുമുതല്‍ ആരംഭിക്കും....
കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് രാത്രിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കും. നേമത്തും വട്ടിയൂര്‍കാവിലും മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍...
ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പുകാരുടെ പ്രതിഷേധം....
തമിഴ് ഹാസ്യതാരം സെന്തിൽ ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ എൽ മുരുകനിൽ നിന്നാണ് സെന്തിൽ അംഗത്വം സ്വീകരിച്ചത്. നേരത്തെ അണ്ണാ...
മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ...
ഡോ. സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കിയതായി അറിയില്ലെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍. സംഘടനാ രീതി അനുസരിച്ച്...
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് പി.വി. അന്‍വറിന് ഒരുക്കിയത്. നിലമ്പൂരില്‍...