പ്രശസ്ത കായിക പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു August 29, 2020

കായിക പരിശീലകനായ പുരുഷോത്തം റായ് (79) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. നിരവധി താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. ദ്രോണാചാര്യ പുരസ്‌കാരത്തിന്...

റിലേയിൽ മെഡലുറപ്പിക്കാൻ വ്യക്തിഗത ഇനത്തിൽ നിന്ന് അനസിനെ ഒഴിവാക്കി; വിവാദമായി അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട് September 20, 2019

ദേശീയ റെക്കോർഡ് ജേതാവായ മലയാളി താരം വൈ മുഹമ്മദ് അനസിനെ ദോഹ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത ഇനത്തിൽ നിന്ന്...

പരിക്ക്; ഹിമ ദാസ് ലോക ചാമ്പ്യൻഷിപ്പിൽ നിന്നു പുറത്ത് September 19, 2019

ഇന്ത്യൻ സ്പ്രിൻ്റർ ഹിമ ദാസ് ലോക ചാമ്പ്യൻഷിപ്പിൽ നിന്നു പുറത്ത്. പുറം വേദനയെത്തുടർന്നാണ് ഹിമ പുറത്തായത്. അത്‌ലറ്റിക്സ് ഫെഡറേഷൻ ഇക്കാര്യം...

1500 മീറ്ററിൽ ദേ​ശീ​യ റെക്കോ​ർ​ഡ് തി​രു​ത്തി മലയാളി താരം; ലോ​ക​ചാമ്പ്യ​ൻ​ഷി​പ്പി​നു യോ​ഗ്യ​ത September 1, 2019

1500 മീ​റ്റ​റി​ൽ ദേ​ശീ​യ റെക്കോ​ർ​ഡ് തി​രു​ത്തി മ​ല​യാ​ളി താ​രം ജി​ൻ​സ​ണ്‍ ജോ​സ​ഫ്. ബെ​ർ​ലി​നി​ൽ ന​ട​ന്ന മീ​റ്റി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യാ​ണു ജി​ൻ​സ​ണ്‍...

ദേശീയ സീനിയർ അത്‌ലറ്റിക്സ് മീറ്റ്; കേരള ടീം ഇന്നു പുറപ്പെടും August 23, 2019

ദേശീയ സീനിയർ അത്‌ലറ്റിക്‌സിനുള്ള കേരള ടീം ഇന്ന്‌ പുറപ്പെടും. പാലക്കാടുനിന്ന്‌ പകൽ ഒന്നരയ്‌ക്കുള്ള രപ്‌തിസാഗർ എക്‌സ്‌പ്രസിനാണ്‌ ടീം പുറപ്പെടുക. മൂന്നു...

Top