Advertisement
പട്ടാമ്പിയിൽ കടയിൽ പോവുകയായിരുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചു

പട്ടാമ്പി വിളയൂരിൽ യുവാവിനെ തെരുവ് നായ ആക്രമിച്ചു. സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. നിലത്തു...

ഈ സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്; തെരുവുനായക്കൂട്ടത്തിൽ നിന്ന് വി​ദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ തളിപ്പറമ്പ് എഴാംമൈലിൽ വി​ദ്യാർത്ഥികളെ തെരുവുനായക്കൂട്ടം ആക്രമിക്കാൻ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. എഴാംമൈൽ സ്വദേശികളായ...

പാലായിൽ റിട്ട. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിക്ക് നായയുടെ കടിയേറ്റു

കോട്ടയം പാലായിൽ വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റ തൊടുപുഴ സ്വദേശി സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാറമ്മയുടെ...

സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യപേക്ഷ കോടതി തളളി. കോഴിക്കോട്...

പാലക്കാട് വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ പരസ്യമായി മർദിച്ചു

പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ പരസ്യമായി മർദ്ദിച്ചു. ബസ് സ്റ്റാൻ്റിൽ വച്ചാണ് വിദ്യാർത്ഥിയെ മർദിച്ചത്. പത്താംക്ലാസ് ക്ലാസ് വിദ്യാർത്ഥികൾ...

ഡി.വൈ.എഫ്.ഐ പ്രവർത്തകര്‍ക്ക് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകര്‍ക്ക് നേരെ കഞ്ചാവ് മാഫിയ സംഘത്തിന്‍റെ ആക്രമണം. സംഭവത്തിൽ 3 പ്രവർത്തകർക്ക് പരുക്കേറ്റു. നേമം സ്റ്റുഡിയോ റോഡിന്...

വീടിന് നേരെയുള്ള കല്ലേറ് ആസൂത്രിതം, ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെ; ആനാവൂർ നാഗപ്പൻ

വീടിന് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ആനാവൂർ നാഗപ്പൻ. എല്ലാം ബിജെപിയുടെ മുതിർന്ന നേതാക്കളുടെ അറിവോടെ. പാർട്ടി അണികൾ പ്രകോപനങ്ങിൽ വീഴരുതെന്ന്...

വീണ്ടും തെരുവ് നായ ആക്രമണം; കൂറ്റനാട് അഞ്ചുവയസുകാരിക്ക് പരുക്കേറ്റു

പാലക്കാട് കൂറ്റനാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരിക്ക് പരുക്കേറ്റു. ചാലിപ്പുറം സ്വദേശിയാണ് പെൺകുട്ടി. ആക്രമണത്തിൽ പരുക്കേറ്റ പെൺകുട്ടിയെ ചികിത്സയ്ക്കായി തൃശൂർ...

ഗായത്രി ബാബുവിനെതിരായ ആർ.എസ്.എസ് അതിക്രമം, കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ ഗായത്രി ബാബുവിനെതിരായ ആർ.എസ്.എസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഡി.വൈ.എഫ്.ഐ...

സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി ഇടിവള കൊണ്ട് എ.എസ്.ഐയെ തല്ലിച്ചതച്ചു; സംഭവം കൊല്ലത്ത്

കഞ്ചാവും എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേര്‍ന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചതായി ആരോപണം. ഇന്നലെ...

Page 40 of 78 1 38 39 40 41 42 78
Advertisement