ആലപ്പുഴ തൃക്കുന്നപുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് എടുത്തു. രണ്ടാഴ്ച്ചയ്ക്കകം...
ആലപ്പുഴയില്‍ അക്രമികളില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തക രക്ഷപ്പെട്ടത് കഷ്ടിച്ചെന്ന് ഭര്‍ത്താവ്. ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം നടന്നത്. ടു വീലറില്‍...
തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡറായി വേഷമിട്ടയാള്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെ പട്ടം പ്ലാമൂടാണ് സംഭവമുണ്ടായത്. ആലംകോട് സ്വദേശിയായ...
ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കു നേരെ കയ്യേറ്റം നടത്തിയതിന്റെ ദൃശ്യങ്ങൾ ട്വൻറി ഫോറിന് ലഭിച്ചു . ക്രൂരമായ മർദ്ദനമാണ്...
കഞ്ചാവ് ലഹരിയിൽ പൊലീസ് ലോക്കപ്പ് അടിച്ചു തകർത്തു പ്രതി. തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലാണ് നിരവധി കേസുകളിൽ പ്രതിയായ വെള്ളായണി...
ആലപ്പുഴ കൈനകരിയില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടായ കയ്യേറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം...
തിരുവനന്തപുരം കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി കാട്ടാക്കട സദേശി ഹരികൃഷ്ണനടക്കം പതിനൊന്ന് പേര്‍ പിടിയിൽ....
കെ ബി ഗണേഷ് കുമാർ എം എല്‍ എയുടെ ഓഫീസില്‍ അക്രമം. സംഭവത്തിൽ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജു...
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ പിതാവ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തമിഴ് നാട് സ്വദേശി മുരുകനാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തെ തുടർന്ന്...
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ വെടിവെയ്പ്പിൽ മലയാളി സൈനികന് വീരമൃത്യു. കോഴിക്കോട് കൊഴിലാണ്ടി സ്വദേശി എം ശ്രീജിത്താണ് മരിച്ചത്. സുന്ദർ ബനിയിലുണ്ടായ...