കൊച്ചി നഗരമധ്യത്തില്‍ വെച്ച് ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. ഭര്‍ത്താവില്‍ നിന്ന് ഗുരുതരമായ കുത്തേറ്റ പുന്നപ്ര സ്വദേശി സുമയ്യായാണ്...
കൊച്ചി നഗരമധ്യത്തിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തെ തുടർന്ന് പുന്നപ്ര സ്വദേശി സജീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരുക്കേറ്റ...
അഫ്ഗാനിസ്ഥാനിൽ ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒൻപത് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ജോവ്സ്ജാൻ പ്രവിശ്യയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്....
സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിർദേശം. പേരാമ്പ്രയിലടക്കം വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലുണ്ടായ സംഘർഷത്തെ തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്...
കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ആക്രമണം. രണ്ട് ബംഗാൾ സ്വദേശികൾക്കാണ് പരിക്കേറ്റിരിക്കുന്നത്. സ്‌കിതിഷ് മണ്ഡൽ, ജയന്ത് റായ് എന്നിവർക്കാണ്...
റഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ നിന്ന് മടങ്ങിയവർക്കു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ അഞ്ചു സ്ത്രീകൾ കൊല്ലപ്പെട്ടു. റഷ്യയിലെ കിസ്ലയറിലുള്ള പള്ളിയിലാണ്...
കോടഞ്ചേരിയിൽ ഗർഭിണിയെ ആക്രമിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. തേനംകുഴിയിൽ സിബി ചാക്കോയുടെ ഭാര്യ...
സുഞ്ച്വാന്‍ സൈനിക ക്യാമ്പിലെ ക്വാട്ടേഴ്സിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു സൈനികന് സാരമായി പരിക്കേറ്റു.ഒരു ഹവില്‍ദാറിനും മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന്...
ശ്രീനഗറിൽ ആശുപത്രിയ്ക്ക് നേരെ ഭീകരാക്രമണം . ഭീകരനെ രക്ഷിക്കാനാണ് ആക്രമണം നടത്തിയത്. ശ്രീമഹാരാജാ ഹരി സിംഗ് ആശുപത്രിയിലാണ് ആക്രമണം ഉണ്ടായത്....
കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കൊല്ലം കടയ്‍ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് സംഭവം.ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍...