Advertisement
പാരീസില്‍ കത്തിയാക്രമണം; ഒരാള്‍ അറസ്റ്റില്‍

പാരീസില്‍ കത്തിവച്ച് ആക്രമണം നടത്തിയ ഒരാളെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. പാരീസ് ഡൗണ്‍ടൗണില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഏഴുപേര്‍ക്കാണ്...

പീഡനത്തിനരയായ പെൺകുട്ടിയെ കോടതിയിൽവെച്ച് അഭിഭാഷകർ ആക്രമിച്ചു; 20 അഭിഭാഷകർക്കെതിരെ എഫ്‌ഐആർ

പീഡനക്കേസിൽ മൊഴി കൊടുക്കാൻ കോടതിയിൽ എത്തിയ പെൺകുട്ടിയെ അഭിഭാഷകർ ആക്രമിച്ചു. ഉത്തർപ്രദേശിലെ ഹപൂർ കോടതിയിലാണ് സംഭവം. പീഡനക്കേസിൽ കുറ്റാരോപിതൻ അഭിഭാഷകനാണ്....

വെനിസ്വലേന്‍ പ്രസിഡന്റിന് നേരെ ഡ്രോണ്‍ ആക്രമണം

വെനിസ്വലേന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് എതിരെ ഡ്രോണ്‍ ആക്രമണം. വെനസ്വലന്‍ സൈന്യത്തിന്റെ 81ാമത് വാര്‍ഷികാഘോഷ ചടങ്ങിനിടെയാണ് ആക്രമണം.കാരക്കസില്‍ സൈന്യത്തെ അഭിസംബോധന...

ഹൃദയാഘാതം; നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കു പോവുകയായിരുന്ന ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വെച്ചാണു ഹൃദയാഘാതം അനുഭവപ്പെട്ടത്....

പാക്കിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചു; നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യി​ൽ പാ​ക് സൈന്യം നടത്തിയ ആക്രമണത്തില്‍  നാ​ല് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർക്ക് വീരമൃത്യു.  ഇവിടെ ഏറ്റുമുട്ടല്‍...

കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ആറ് ഭീകരരെ സൈന്യം വധിച്ചു

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ആറ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മുകശ്മീര്‍ കുപ്‌വാരയിലെ കേരന്‍ മേഖലയിലായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച...

പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസ്; പ്രതിക്ക് ഉപാധികളോടെ ജാമ്യം

മൂവാറ്റുപുഴയില്‍ പ്രഫ.ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറാം പ്രതിക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓടക്കാലി സ്വദേശി കിഴക്കയില്‍ വീട്ടില്‍...

നവവരനെ വീട്ടില്‍ കയറി തട്ടികൊണ്ടുപോയി

കോട്ടയം മാനാന്നത്ത് വീട് കയറി ആക്രമിച്ച് നവവരനെ തട്ടികൊണ്ടുപോയി. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെയാണ് തട്ടികൊണ്ടുപോയത്. പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള...

കാശ്മീരില്‍ ഏറ്റുമുട്ടല്‍; അ‍ഞ്ച് മരണം

കാഷ്മീരിലെ രാജ്യാന്തര അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം.  ബിഎസ്എഫ് ജവാൻ ഉൾപ്പടെ അഞ്ച് പേരാണ് മരിച്ചത്. 10 പേർക്ക് ആക്രമണത്തിൽ...

പാരീസിലെ ആക്രമണം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

പാ​രീ​സി​ലു​ണ്ടാ​യ ക​ത്തി ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് എെ​എ​സ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച്...

Page 69 of 78 1 67 68 69 70 71 78
Advertisement