Advertisement
വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

47-ാമത് വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെൻഡുലം’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപി...

മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍; രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാര്‍ഡ് നേടി കോഴിക്കോട് സ്വദേശി

മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അല്‍ഫാന്‍. ഇത് രണ്ടാം തവണയാണ് മുഹമ്മദ് അല്‍ഫാന്‍...

ചാവറ കൾച്ചറൽ സെന്ററും പ്രവാസി ലീഗൽ സെല്ലും ചേർന്ന് നൽകുന്ന ആർടിഐ പരുസ്‌കാരം ആർ രാധാകൃഷ്ണന്

ചാവറ കൾച്ചറൽ സെന്ററും പ്രവാസി ലീഗൽ സെല്ലും ചേർന്ന് നൽകുന്ന ആർടിഐ പരുസ്‌കാരം ട്വന്റിഫോർ ഡൽഹി റീജ്യണൽ ചീഫ് ആർ...

ഇ.കെ ദിവാകരൻ പോറ്റി സ്മാരക ഗ്രാമിക പുരസ്കാരം വി രവികുമാറിന്

പ്രമുഖ വിവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ഐക്യ കേരള സമരത്തിലെ മുന്നണി പോരാളിയുമായിരുന്ന ഇ.കെ ദിവാകരൻ പോറ്റിയുടെ സ്മരണാർത്ഥം കുഴിക്കാട്ടുശ്ശേരി...

കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്കാരം

കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്കാരം. ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട് ഏർപ്പെടുത്തിയ അന്താരാഷ്ട്ര അവാർഡ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു....

നരേന്ദ്ര മോദിക്ക് ഫിജി സർക്കാരിൻ്റെ ഉന്നത സിവിലിയൻ പുരസ്കാരം: വിഡിയോ

ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോ ഓപ്പറേഷൻ( എഫ്‌ഐപിഐസി) ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫിജി സർക്കാരിൻ്റെ ഉന്നത സിവിലിയൻ...

മികച്ച വാർത്താ അവതാരകനുള്ള 2023 AODA പുരസ്‌കാരം ട്വൻറിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹീമിന്

മികച്ച വാർത്താ അവതാരകനുള്ള 2023 AODA പുരസ്‌കാരം ട്വൻറിഫോറിന് ലഭിച്ചു. ട്വൻറിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹീമിന്...

വേനൽ ചൂട്: രാജ്യത്തെ മികച്ച ഹീറ്റ് ആക്ഷൻ പ്ലാനുകളുടെ പട്ടികയിൽ കേരളം മുന്നിൽ

വേനൽ ചൂട് നേരിടാൻ കേരള ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാനിന് ദേശീയ തലത്തിൽ പ്രശംസ....

എന്റെ കേരളം പ്രദർശന വിപണന മേള: ഏറ്റവും മികച്ച സ്റ്റാളിനുള്ള അവാർഡ് കേരള പൊലീസിന്

എറണാകുളം മറൈൻ ഡ്രൈവിൽ സമാപിച്ച എൻറെ കേരളം പ്രദർശന വിപണന മേളയിൽ ഏറ്റവും മികച്ച സ്റ്റാൾ ഒരുക്കിയ സർക്കാർ വകുപ്പിനുള്ള...

ജിദ്ദയില്‍ നിന്ന് പുറത്തിറങ്ങിയ ‘തേടി’ എന്ന ഷോര്‍ട്ട് ഫിലിമിന് ദേശീയ പുരസ്‌കാരം

ജിദ്ദയില്‍ നിന്നിറങ്ങിയ ‘തേടി’ എന്ന ഷോര്‍ട്ട് ഫിലിമിന് ദേശീയ പുരസ്‌കാരം. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം...

Page 3 of 13 1 2 3 4 5 13
Advertisement