ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ മലയാളി എഴുത്തുകാരി ജാസ്മിന്‍ സമീറിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് ഓഥര്‍ അവാര്‍ഡ്. കണ്ണൂര്‍...
കേരള വനിതാ കമ്മീഷന്റെ 2022ലെ ദൃശ്യമാധ്യമ പുരസ്‌കാരം 24ന്. ദൃശ്യമാധ്യമ വിഭാഗത്തിലെ മികച്ച ഫീച്ചറിന് വിനീത വി.ജിയാണ് അവാർഡിന് അർഹയായത്....
സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രൊഫ. വി. മധുസൂദനൻ നായർക്ക്. അമ്പതിനായിരത്തി ഒന്നു രൂപയും ശ്രീ...
2021-22 കാലയളവിൽ പ്രവാസ ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിച്ചവർക്ക് ചൈൽഡ് പ്രൊട്ടക്ട് ടീം യു.എ.ഇ നൽകി വരുന്ന പുരസ്‌കാരങ്ങൾ...
സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽ വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലെത്തുന്ന മത്സരാർത്ഥികൾക്ക് സമാശ്വാസ സമ്മാനമായി ക്യാഷ് അവാർഡും...
സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരള 14 ആ മത് ബിസിനസ് മാൻ ഓഫ് ദ ഇയർ അവാർഡ്...
നവയുഗം സാംസ്‌കാരിക വേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2021 ലെ സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും, കേരള സംസ്ഥാന...
ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി ദുബായ് സംഘടിപ്പിക്കുന്ന ഭരണി മഹോത്സവവും മകരസംക്രമ സന്ധ്യയും ജനുവരി 14, 15 തീയതികളിൽ...
ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റിനം ഐക്കോണ്‍ അവാര്‍ഡ് കരസ്ഥമാക്കി കേരള ഡിജിറ്റല്‍ സര്‍വകലാശാല (ഡിയുകെ). സര്‍വകലാശാല വികസിപ്പിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ്...
ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) 2021 – 22 വർഷത്തെ എയ്മ പോൾ ഡിക്ളോസ് സ്മാരക വിദ്യാഭ്യാസപുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു....