24
Jul 2021
Saturday
രാജ്യദ്രോഹക്കേസ്; ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ലാപ്‌ടോപ് പിടിച്ചെടുത്തു July 8, 2021

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഐഷയുടെ ലാപ്‌ടോപ് കവരത്തി പൊലീസ് പിടിച്ചെടുത്തു. മുന്‍കൂട്ടി അറിയിക്കാതെ കാക്കനാട്ടെ ഫ്‌ലാറ്റിലെത്തിയായിരുന്നു...

ക്വാറന്റീൻ ലംഘനം; ആയിഷ സുൽത്താനയ്ക്ക് നോട്ടിസ് June 22, 2021

ആയിഷ സുൽത്താനയ്ക്ക് നോട്ടിസ്. ലക്ഷദ്വീപ് കളക്ടറാണ് നോട്ടിസ് നൽകിയത്. ആയിഷ ക്വാറന്റീൻ നിയമങ്ങൾ ലംഘിച്ചെന്നുകാട്ടിയാണ് കളക്ടർ നോട്ടിസ് നൽകിയത്. ചോദ്യം...

‘ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ’; ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരൻ June 12, 2021

ബയോ വെപൺ പദപ്രയോഗത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ...

ആയിഷ സുൽത്താനയ്ക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി June 12, 2021

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താനയ്ക്ക് പിന്തുണ അറിയിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. മുതിർന്ന നേതാക്കളടക്കം 12...

‘എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് ഭയം’; രാജ്യദ്രോഹക്കുറ്റത്തിനെതിരെ ആയിഷ സുൽത്താന June 11, 2021

തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ പ്രതികരിച്ച് ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താന. ‘എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ്-ഭയം’...

രാജ്യദ്രോഹക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ് June 11, 2021

രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലക്ഷദ്വീപ് സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ്...

ഐഷ സുൽത്താനയ്‌ക്കെതിരെ കേസെടുത്തത് പ്രതിഷേധാർഹമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ June 10, 2021

സംവിധായിക ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് പ്രതിഷേധാർഹമാണെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. ഐഷ സുൽത്താനയ്ക്ക് നിയമപരമായ പിന്തുണ...

‘ബയോ വെപ്പൺ’ പദപ്രയോഗം; ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് June 10, 2021

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് കേസെടുത്തു. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ ഖാദർ...

Top