Advertisement
ലോകകപ്പ്; പാക്കിസ്താനെ ബഹിഷ്കരിക്കുന്ന വിഷയത്തില്‍ ബിസിസിഐ തീരുമാനം ഇന്ന്

2019 ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്താനെ ബഹിഷ്കരിക്കുന്ന കാര്യത്തിലെ തീരുമാനം രണ്ട് മണിക്ക് ചേരുന്ന ബിസിസിഐ ഉന്നത തല യോഗം കൈക്കൊള്ളും. ലോകകപ്പില്‍...

ലോകകപ്പ്; പാക്കിസ്ഥാനെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കത്തില്‍ അന്തിമ തീരുമാനം ഇന്ന്

2019 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കാനായി ആവശ്യപ്പെട്ട് തയ്യാറക്കിയ കത്ത് രാജ്യാന്തര ക്രിക്കറ്റ് കൗൺസലിന് നൽകുന്ന കാര്യത്തിൽ...

ബിസിസിഐ ഇടക്കാല ഭരണസമിതിക്കെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി പ്രവർത്തനം അവതാളത്തിലാണെന്ന് കാട്ടി ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടക്കാല...

160 കോടി രൂപ ഐസിസിക്ക് നല്‍കിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടമാകും!

ബിസിസിഐയ്‌ക്കെതിരെ കടുത്ത നടപടിക്ക് ഐസിസി. ട്വന്റി-20 ലോകകപ്പ് 2016 ല്‍ സംഘടിപ്പിച്ചപ്പോള്‍ നികുതിയിനത്തില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന 160 കോടി...

ബിസിസിഐ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ചെയർമാൻ രാജിവെച്ചു

ബിസിസിഐ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ചെയർമാൻ കരിന ക്രിപാലിനി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കുകാരണമെന്ന് ക്രിപാലിനി പറഞ്ഞു. ദീർഘനാളുകളായി...

മീ ടൂ; ബിസിസിഐ സിഇഒയ്‌ക്കെതിരെയും ലൈംഗികാരോപണം

ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരെയും മാധ്യമപ്രവര്‍ത്തകയുടെ ലൈഗീകാരോപണം. ജോലിസംബന്ധമായി രാഹുലിനെ സമീപിച്ചപ്പോള്‍ മോശമായി പെരുമാറി എന്നാണ് ആരോപണം. സംഭവത്തില്‍ രാഹുല്‍...

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് ശര്‍മ നയിക്കും

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ടീമിനെ നയിക്കും. വിരാട്...

ഇടുക്കിയില്‍ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ക്രമക്കേട്; സി മാത്യുവിന് എതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍

ഇടുക്കിയിലെ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന് ക്രിക്കറ്റ് ഓംബുഡ്സ്മാന്‍. 2 കോടി 16ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍.  ടിസി...

മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐയുടെ പ്രശസ്‌തമായ പോളി ഉമ്രിഗര്‍ പുരസ്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. 2016-17, 2017-18...

ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് നിയമകമ്മീഷന്റെ ശുപാര്‍ശ

ബി​സി​സി​ഐ​യെ വി​വ​രാ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നി​യ​മ​ക​മ്മീ​ഷ​ൻ. ദേ​ശീ​യ കാ​യി​ക സ​മി​തി​യാ​യി ബി​സി​സി​ഐ​യെ മാ​റ്റ​ണ​മെ​ന്നും നി​യ​മ​ക​മ്മീ​ഷ​ൻ കേ​ന്ദ്ര​നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി​യ ശുപാര്‍ശയി​ൽ...

Page 35 of 39 1 33 34 35 36 37 39
Advertisement