Advertisement
ബിഹാർ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

ബിഹാർ ഇന്ന് രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. അൽപസമയത്തിനകം സീമാഞ്ചൽ അടക്കമുള്ള മേഖലയിലെ 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളാണ്...

ബിഹാറിലെ അടിസ്ഥാന മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുകയാണ് ലക്ഷ്യം; പ്രതിപക്ഷ പ്രതീക്ഷയായി തേജസ്വി യാദവ്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇക്കുറി ശ്രദ്ധേയമാക്കുന്നതില്‍ ഒന്നാണ് തേജസ്വി യാദവിന്റെ സാന്നിധ്യം. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍...

ബിഹാറില്‍ ആദ്യ ഘട്ടത്തില്‍ 54.26 ശതമാനം പോളിംഗ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടന്ന ബിഹാറില്‍ പോളിംഗ് രേഖപ്പെടുത്തിയത് 54. 26 ശതമാനം.രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനാണ്...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട പോരാട്ടത്തിന്റെ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ബിഹാറില്‍ ആദ്യ ഘട്ട നിയമസഭാ പോരാട്ടത്തിന്റെ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 71 മണ്ഡലങ്ങള്‍ ബൂത്തിലെത്തും. പ്രവചനം...

രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ വച്ച് രാഹുല്‍...

ബിഹാര്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയുടെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ശ്രീനാരായണ്‍...

ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് 28 ന്; പ്രവചനങ്ങള്‍ അപ്രസ്‌ക്തമാക്കി ത്രികോണ മത്സരം

പ്രവചനങ്ങള്‍ അപ്രസ്‌ക്തമാക്കി ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയില്‍.71 നിയമസഭാ മണ്ഡലങ്ങളിലാണ് 28 ന് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. വിവിധ...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്നെത്തും

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്നെത്തും. രണ്ട് റാലികളാണ് രാഹുല്‍ ഗാന്ധി. പങ്കെടുക്കുക രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ; അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാക്കി മുന്നണികള്‍

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാക്കി മുന്നണികള്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്മപിതാമഹനാണെന്ന്...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണങ്ങളില്‍ ഇന്ന് മുതല്‍ പ്രധാനമന്ത്രിയും സജീവമാകും

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് മുതല്‍ സജീവമാകും. കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി...

Page 5 of 5 1 3 4 5
Advertisement