ജൂണ്‍ 15ന് ശേഷം 500 രൂപയ്ക്ക് മുകളിലുള്ള കുടിവെള്ള ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്‌ക്കേണ്ടതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി...
ക്രിമിനൽ നടപടി ചട്ട പരിഷ്‌ക്കരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയാണ് നിർണായക ബിൽ അവതരിപ്പിച്ചത്. ശിക്ഷിക്കപ്പെട്ടവരുടെയും...
സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്താനുള്ള ബിൽ നാളെ പാർലമെന്‍റിൽ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. പാർലമെന്റിലെ ഇരു സഭകളുടെയും അജണ്ടയിൽ...
ഫോൺ ചോർത്തൽ നിർദേശമടങ്ങിയ നിയമനിർമാണം ആലോചനയിൽ ഇല്ലെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാദം തെറ്റ്. മക്കോക്ക മാതൃകയിലുള്ള നിയമനിർമാണത്തിന്റെ വിശദാംശങ്ങളടങ്ങിയ ഫയൽ...
ഏഷ്യൻ വിരുദ്ധ കുറ്റകൃത്യങ്ങൾ തടയാൻ നിയമം പാസാക്കി യുഎസ്. പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയോടെയാണ് യുഎസ് ഹൈസ് മൂന്നിൽ രണ്ട്...
നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്നതാണ്...
വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയ വന്‍കിടക്കാരെ പിടിക്കാന്‍ കര്‍ശന നീക്കവുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ്...
ഉത്തർപ്രദേശ് മാത്യകയിൽ മധ്യപ്രദേശിലും നിർബന്ധിത മതപരിവർത്തനത്തിന് കഠിന ശിക്ഷ നിർദേശിയ്ക്കുന്ന ബിൽ ഉടൻ വിജ്ഞാപനം ചെയ്യും. ഏതെങ്കിലും താത്പര്യങ്ങൾക്ക് വേണ്ടി...
തൊഴിലാളികള്‍ക്ക് ലൈംഗിക പീഡന കേസില്‍ ശിക്ഷ ലഭിച്ചാല്‍ ഇനി ബോണസ് ലഭിക്കില്ല. കഴിഞ്ഞ വര്‍ഷത്തെ പാര്‍ലമെന്റ് പാസാക്കിയ വേജ് കോഡ്...
കാർഷിക ബില്ലിനെതിരെ ഇന്ന് മുതൽ കർഷകരുടെ അനിശ്ചിത കാല റോഡ്- ട്രെയിൻ തടയൽ സമരം. പഞ്ചാബിലെ അമൃത്സർ അടക്കം 5...