മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ബിജെപിയുടെ 395 പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരു മുസ്‌ലിം എംപിയും ഉണ്ടാകില്ല....
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഇന്‍ഡോറിലെ ഖാതിപുര ഏരിയയിലെ...
ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ വിയോഗം രാജ്യത്തിന് നഷ്ടമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു...
മന്ത്രി സജി ചെറിയാൻറെ ഭരണഘടനാ വിമർശനത്തിനെതിരെ ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. ചെറിയാൻ വെറുതെ ചൊറിയാൻ പറഞ്ഞതോ...
ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സജി ചെറിയാനെ പുറത്താക്കാന്‍...
മഹാരാഷ്ട്ര മന്ത്രി സഭ വിപുലീകരണം ഉടന്‍ ഉണ്ടാകും. ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 43 അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ബിജെപിയും ശിവസേന...
ഉദയ്പൂർ കൊലപാതകക്കേസിലെ മുഖ്യപ്രതിക്ക് ബിജെപി ബന്ധമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. ഫോട്ടോ സഹിതം ബിജെപി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന...
ജമ്മുകശ്മീരിൽ പിടിയിലായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരവാദിയും, മുഹമ്മദ് നബിക്കെതിരെ വിവാദപരമായ പരാമർശം നടത്തിയ ബി ജെ പി വക്താവ്...
AKG Centre attack: എ.കെ.ജി സെന്റർ ആക്രമിച്ചവരെ കണ്ടെത്താൻ കഴിയാതെ പകരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടവരെ പിടികൂടുന്നതിൽ എന്ത്...
കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ കേരളത്തിലെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രിക്ക് ബിജെപി...