ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാൻ പതിനെട്ടടവും പയറ്റി ബിജെപി. ഏഴ് സ്വാധീന മണ്ഡലങ്ങിൽ കേന്ദ്രമന്ത്രിമാർ താഴെത്തട്ടിൽ സജീവമായിക്കഴിഞ്ഞു. ബൂത്ത് തലം...
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് കേന്ദ്രമന്ത്രി ചെമ്പഴന്തിയിൽ...
ആർഎസ്എസിനെ പറ്റി പറഞ്ഞാൽ തെറ്റാണെന്ന് കരുതുന്നവർ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആർഎസ്എസ് രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് നിരോധിച്ച സംഘടനയല്ല....
ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എ കുൽദീപ് ബിഷ്ണോയ് ബി.ജെ.പിയിലേക്ക്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി...
കേരളത്തിൽ വർഗീയത വളർത്തുന്നത് ഇടത് സർക്കാരെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ. പോപ്പുലർ ഫ്രണ്ടിനെയും എസ്‌ഡിപിഐയേയും വളർത്തുന്നത് ഇടതുപക്ഷമാണ്. ഭരണഘടനയെ അപമാനിച്ച...
രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം ദുരൂഹമാണെന്നും ഇതുമായി ബന്ധപ്പെട്ട കലാപങ്ങൾ പ്രവാചക സ്നേഹമല്ലെന്നും പാളയം ഇമാം വി.പി സുഹൈബ് മൗലവി. പാളയത്ത്...
ഭരണഘടന ഭാരതീയവത്കരിക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്. സജി ചെറിയാൻ ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിച്ചു. ജനാധിപത്യത്തിന്റെ ആനുകൂല്യത്തിൽ...
എന്തിനും ഏതിനും ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും കൂട്ടുപിടിക്കുന്നതാണ് വി.ഡി.സതീശന് പുലിവാലായതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ഗോള്‍വാള്‍ക്കറിനെതിരെയുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ പരാമര്‍ശത്തെ...
അടുത്ത അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ രാജ്യത്തെ ജനങ്ങള്‍ പെട്രോള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി....
പ്രമുഖ നേതാക്കൾ കോൺഗ്രസ് വിടുന്നത് തടയാനായി സോണിയാ ഗാന്ധിയുടെ അടിയന്തര ഇടപെടൽ. സോണിയയുടെ നിർദേശപ്രകാരം മുതിർന്ന കോൺഗ്രസ് നേതാവും ജി...