Advertisement
സിപിഐഎം ഓഫീസ് ആക്രമണം; അവസാനം പൊലീസിന് തത്വമസി എന്ന് എഴുതേണ്ടി വരുമെന്ന് കെ. സുരേന്ദ്രൻ

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സിപിഐഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ....

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; പിന്നില്‍ ബിജെപിയെന്ന് ആരോപണം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കാട്ടായിക്കോണം ശ്രീധരന്‍ മന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. ജില്ലാ...

15 വര്‍ഷത്തിനിടെ അജ്ഞാത സ്‌ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടി

15 വര്‍ഷക്കാലം അജ്ഞാത സ്‌ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. 2004-05 മുതല്‍ സമാഹരിച്ച...

‘രാഹുൽ ഗാന്ധി ബിജെപിക്ക് ഒരു അനുഗ്രഹമാണ്’; ആസാദിന്റെ രാജിയെക്കുറിച്ച് ബിജെപി നേതാവ്

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ പ്രതികരണവുമായി അസം മുഖ്യമന്ത്രി. രാഹുൽ ഗാന്ധി പക്വതയില്ലാത്തവനാണെന്നും,...

ബിജെപിയുടെ നഗരസഭ ഭരണത്തിനെതിരെ പ്രതീകാത്മക മൃതദേഹം കെട്ടിവലിച്ച് പ്രതിഷേധം

ബിജെപിയുടെ നഗരസഭ ഭരണത്തിനെതിരെ പ്രതീകാത്മക മൃതദേഹം കെട്ടിവലിച്ച് പാലക്കാട് നഗരത്തില്‍ നാഷണല്‍ ജനതാദള്ളിന്റെ പ്രതിഷേധം. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് വേണ്ടിയുള്ള...

‘ടിപ്പു സുൽത്താനെ മുസ്ലിം ഗുണ്ട എന്ന് വിളിച്ചാൽ നാവരിയും’; കർണാടക ബിജെപി നേതാവിന് ഭീഷണി

കർണാടകയിലെ ശിവമോഗയിൽ നിന്നുള്ള എംഎൽഎയും മുൻ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പയ്‌ക്കെതിരെ ഭീഷണിക്കത്ത്. ടിപ്പു സുൽത്താനെ വീണ്ടും ‘മുസ്ലിം ഗുണ്ട’ എന്ന്...

സര്‍ക്കാര്‍ കൃത്യസമയത്ത് തീരുമാനമെടുക്കുന്നില്ല, അതാണ് പ്രധാന പ്രശ്‌നം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

സര്‍ക്കാര്‍ കൃത്യസമയത്ത് തീരുമാനമെടുക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കാന്‍...

പ്രവാചക നിന്ദ പരാമര്‍ശം; അറസ്റ്റിന് പിന്നാലെ എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

പ്രവാചകന്‍ മുഹമ്മദിനെതിരെ അപകീര്‍ത്തി പ്രസ്താവനകള്‍ നടത്തിയതിന് അറസ്റ്റിലായ ബിജെപി എംഎല്‍എ ടി രാജാ സിംഗിനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി. രാജാ...

Lokayukta: സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ.സുരേന്ദ്രൻ

ആര് എതിർത്താലും ലോകായുക്ത ഭേദഗതി ബിൽ പാസാക്കുമെന്ന സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ലോകായുക്തയുടെ...

പ്രവാചക നിന്ദ; ബിജെപി എംഎൽഎ അറസ്റ്റിൽ

തെലങ്കാന ബിജെപി എംഎൽഎ ടി രാജാ സിംഗ് അറസ്റ്റിൽ. പ്രവാചകൻ മുഹമ്മദിനെതിരെ അപകീർത്തി പ്രസ്താവനകൾ നടത്തിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റ്...

Page 395 of 636 1 393 394 395 396 397 636
Advertisement