മഹാരാഷ്ട്ര സര്‍ക്കാരിനുനേരെയുള്ള രാഷട്രീയ വൈരാഗ്യം തീര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നു എന്ന ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്....
കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചു
കേരളത്തില്‍ ദളിത് വിഭാഗക്കാര്‍ ആക്രമിക്കപ്പെടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ വീട്...
കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ സമയബന്ധിതമായി ക്രമീകരണങ്ങൾ ചെയ്തില്ലെന്ന് കോൺഗ്രസ് ജനറൽ...
രാജസ്ഥാൻ സർക്കാർ സമ്മാനമായി നൽകിയ ഐഫോൺ-13 ഫോണുകൾ തിരികെ നൽകുമെന്ന് ബിജെപി. സംസ്ഥാനത്തെ സാമ്പത്തിക ഭാരം കണക്കിലെടുത്താണ് സമ്മാനം തിരിച്ചു...
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി നവാബ് മാലിക്കിന്റ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു....
കണ്ണൂർ തലശേരിയിലെ സി പി ഐ എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയത് ബി ജെ പി പ്രവർത്തകരെന്ന് റിമാൻഡ് റിപ്പോർട്ട്....
കണ്ണൂർ ഹരിദാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കസ്റ്റഡിയിലെടുത്ത പുന്നോല്‍ സ്വദേശി നിജിന്‍ ദാസ് കൊലയില്‍ നേരിട്ട് പങ്കെടുത്തയാളെന്നാണ് സൂചന....
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പിലിഭിട്ട്, ലഘിംപുര്‍ ഖേരി, സിതാപുര്‍, ഹര്‍ദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബണ്ട,...
സംസ്ഥാനത്ത് ബൂത്തുതല സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ ബിജെപിക്ക് ന്യൂനപക്ഷ മേഖലയിൽ കാര്യമായ പ്രാതിനിധ്യം. ക്രൈസ്തവ മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ള 5400 പേരാണ്...
കേന്ദ്രത്തിനെതിരെ വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. ബാങ്കുകളുടെയും റെയിൽവേയുടെയും സ്വകാര്യവൽക്കരണത്തിൽ ആശങ്കയുണ്ട്. സർക്കാർ തീരുമാനം വലിയ തൊഴിൽ നഷ്ടത്തിലേക്ക്...