കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റി. അടുത്ത വ്യാഴാഴ്ച ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. പ്രസ്തുത വിഷയത്തില്‍ കോടതി സർക്കാരിന്റെ വിശദീകരണം...
മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യം. ആര്‍എസ്എസാണ് കുമ്മനത്തെ തിരിച്ചുകൊണ്ടുവരാന്‍ നീക്കങ്ങള്‍...
കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ. 17ദിവസങ്ങള്‍ക്ക് മുമ്പാണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. പൂജപ്പുര ജയിലിലാണ് ഇപ്പോള്‍ കെ സുരേന്ദ്രന്....
ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബി.ജെ.പി കേന്ദ്ര സംഘം. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്കി. സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന്...
ശബരിമല വിഷയത്തില്‍ തെരുവിലെ സമരം ശക്തമാക്കാന്‍ ബിജെപി. ദേശീയ സെക്രട്ടറി ഉള്‍പ്പെട്ട ഉന്നതതല സംഘം പങ്കെടുത്ത സംസ്ഥാന കോര്‍ കമ്മിറ്റിയുടേതാണ്...
ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുചടങ്ങിനിടെ ശരണം വിളിച്ചും പ്രതിഷേധമാർച്ച് നടത്തിയും പ്രതിഷേധിച്ച സ്ത്രീകള്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി....
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് അടക്കമുള്ള നേതാക്കളെ അകാരണമായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി ബിജെപി. മുഖ്യമന്ത്രിയുടെയും...
കൊച്ചിയിലെത്തുന്ന ബിജെപി എംപിമാരുടെ സംഘം ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രനെ കാണും. സരോജ് പാണ്ഡേ, പ്ലഹ്ളാദ് ജോഷി, വിനോദ് ശങ്കര്‍,...
ബിജെപി എംപിമാരുടെ സംഘം ഇന്ന് കൊച്ചിയിൽ എത്തും. സരോജ് പാണ്ഡേ, പ്ലഹ്ളാദ് ജോഷി, വിനോദ് ശങ്കർ, നളിൻകുമാർ കട്ടീൽ എന്നിവരാണ്...
കെ സുരേന്ദ്രന് എതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത വഴി തടയല്‍ പ്രക്ഷോഭം ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയുടേതടക്കം...