Advertisement
ദീപാ നിശാന്തിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി ഐടി സെല്‍ ചുമതലക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിജെപിയുടെ...

ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല

ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല. പുതിയ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി...

കുമ്മനത്തിന് പകരക്കാരനെ വേണം; കേന്ദ്ര നേതാക്കളുടെ അധ്യക്ഷതയില്‍ ഇന്ന് നിര്‍ണായക യോഗം

ബിജെപി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ഇന്ന് നിര്‍ണായക യോഗം ചേരും. കേന്ദ്ര നേതാക്കളുടെ അധ്യക്ഷതയിലാണ് ചര്‍ച്ചകള്‍ നടക്കുക. സംസ്ഥാന നേതാക്കളും...

മുസ്ലീങ്ങളുടെ ഉന്നമനത്തിനായി ഒരിക്കലും പ്രവർത്തിക്കില്ല; ബുർഖയും തൊപ്പിയും ധരിച്ച ആരും തൻറെ ഓഫീസിൽ എത്താൻ പാടില്ല : ബിജെപി എംഎൽഎ

മുസ്ലീങ്ങളുടെ ഉന്നമനത്തിനായി ഒരിക്കലും പ്രവർത്തിക്കില്ലെന്ന് കർണാടകയിലെ ബിജെപി എംഎൽഎ. ബസനഗൗഡ പാട്ടീൽ യാത്‌നാൽ. ബിജാപുരിൽ തന്നെ വിജയപ്പിച്ചത് ഹിന്ദുക്കളാണ്. തനിക്ക്...

പി പുരുഷോത്തമനെ സംസ്ഥാന ബിജെപി അധ്യക്ഷനാക്കണമെന്ന് ആവശ്യം

പി പുരുഷോത്തമനെ സംസ്ഥാന ബിജെപി അധ്യക്ഷനാക്കണമെന്ന് ആവശ്യം. മുൻ ആർഎസ്എസ് പ്രചാരകായ പുരുഷോത്തമനെ കേരളത്തിലെ ബിജെപി അധ്യക്ഷനാക്കണമെന്ന് കേരളത്തിലെ നിരവധി...

ബിജെപി കര്‍ഷകരെ ദ്രോഹിക്കുന്ന പാര്‍ട്ടി: ശിവസേന

ബിജെപിയെ തുടരെ തുടരെ വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന. 2019 ല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന ആവര്‍ത്തിച്ചിരിക്കുകയാണ്. കര്‍ഷകരെ ദ്രോഹിക്കുന്ന...

‘സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍’; ബാബാ രാംദേവിന്റെ പിന്തുണ തേടി അമിത് ഷാ എത്തി

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ യോഗാ ഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്ച...

കണ്ണൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം

ക​തി​രൂ​ർ കാ​പ്പു​മ്മ​ൽ പാ​നു​ണ്ട​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ലും ബോം​ബേ​റി​ലും ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും പൊ​ട്ടാ​ത്ത ഒ​രു ബോം​ബും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട...

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശ്രീധരന്‍ പിള്ള

കേരളത്തില്‍ 2004ന് ശേഷം ബിജെപിയ്ക്ക് വളരാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും അതിനുള്ള കാരണം തുറന്ന് പറഞ്ഞാല്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നും...

ബിജെപി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും

നിലവിലെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം സംസ്ഥാനത്തിന്റെ ഗവര്‍ണറായി നിയമിച്ചതോടെ കേരള ബിജെപിയുടെ അധ്യക്ഷനായി പുതിയ ആളെ ഉടന്‍...

Page 595 of 637 1 593 594 595 596 597 637
Advertisement