Advertisement
മൂന്നു ദിവസത്തിനകം ചിത്രം തെളിയും; മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സ്ഥാനാർത്ഥി ചർച്ച വേഗത്തിലാക്കി കോൺഗ്രസും ബിജെപിയും

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം ഞായറാഴ്ച വീണ്ടും ചേരും. പിന്നാലെ തന്നെ പട്ടിക പുറത്തുവിടാനാണ്...

ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്‌തു

നയാബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റു. സൈനിക്ക് ഇത് രണ്ടാമൂഴമാണ്. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലാണ്...

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി.ചെയ്തുകുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ...

വയനാട്ടിൽ കന്നി മത്സരത്തിന് പ്രിയങ്കാ ഗാന്ധി; വോട്ടുവിഹിതം ഉയർത്താൻ BJP; രാഹുൽഗാന്ധി മണ്ഡലം വിട്ടൊഴിഞ്ഞത് ആയുധമാക്കാൻ ഇടതുമുന്നണി

പ്രിയങ്കാഗാന്ധി ആദ്യമായി മത്സരരംഗത്തേക്ക് എത്തുന്നുവെന്ന പ്രത്യേകതയാണ് വയനാട് ഉപതെരഞ്ഞെടുപ്പിനുള്ളത്. കഴിഞ്ഞ തവണ രാഹുൽഗാന്ധിക്ക് ലഭിച്ചതിനേക്കാൾ വോട്ടുകൾ നേടുക എന്നതാണ് യുഡിഎഫിന്...

മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടം; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കാത്തിരിക്കുന്നത് തീപാറും മത്സരം

മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ്. സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ ജനം സ്വീകരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ഇടതുമുന്നണിക്ക് ജയം അനിവാര്യമാണ്....

കല്‍പ്പാത്തി രാഥോത്സവം: ‘പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണം’; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് BJP

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരിക്കുന്ന തീയതിയായ 13ൽ നിന്നും...

കോൺഗ്രസിന്റെ കുത്തക മണ്ഡലം, രാധാകൃഷ്ണനിലൂടെ ഇടതു കോട്ടയായി മാറിയ ചേലക്കര; കളമൊരുങ്ങുന്നത് കടുത്ത പോരാട്ടത്തിന്

ചേലക്കരയിൽ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇടതു കോട്ടയായ ചേലക്കരയിൽ യു ആർ പ്രദീപിലൂടെ മണ്ഡലം നിലനിർത്താമെന്നാണ് സിപിഐഎം കണക്കുകൂട്ടൽ. രമ്യ...

പി.പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം; കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ബിജെപി ഹർത്താൽ

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ബിജെപി ഹർത്താൽ. കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത്...

‘NDA യുദ്ധത്തിന് ഒരുങ്ങി നിൽക്കുന്നു; പാലക്കാടും ചേലക്കരയും ജയിക്കും’; കെ. സുരേന്ദ്രൻ

ഉപതെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയും ജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻഡിഎ യുദ്ധത്തിന് ഒരുങ്ങി നിൽക്കുകയാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി....

പാലക്കാട്, ചേലക്കര, വയനാട് പോളിങ് ബൂത്തിലേക്ക്; ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന്...

Page 66 of 614 1 64 65 66 67 68 614
Advertisement