Advertisement
‘കൊടകര കുഴൽപ്പണക്കേസ്, ബിജെപി നേതാക്കളുടെ പങ്ക് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്’: മന്ത്രി പി രാജീവ് 24 നോട്

കൊടകര കുഴൽപ്പണക്കേസ്, പുതിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതെന്ന് മന്ത്രി പി രാജീവ് 24 നോട്. ബിജെപി നേതാക്കളുടെ പങ്ക് പൊലീസ് കുറ്റപത്രത്തിൽ...

‘സിപിഐഎമ്മും ബിജെപിയും ഷാഫിയെ ടാർഗറ്റ് ചെയ്യുന്നു, പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയാകില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയാകില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോൾ വിട്ടുപോയവർ പാർട്ടിയുമായി കുറച്ചുകാലമായി വിട്ടുനിൽക്കുന്നവരാണ്. സിപിഐഎം...

‘ബിജെപിയുടെ ചിഹ്നം ‘താമര’യിൽ നിന്ന് മാറ്റി ‘ചാക്ക്’ ആക്കണം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടാണ് വിമർശനം. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും...

തദ്ദേശ തെരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചു; പഞ്ചായത്ത് മെമ്പർമാർക്ക് പണം വിതരണം ചെയ്തു; കുറ്റപത്രത്തിൽ വിശദവിവരങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ തദ്ദേശ തെരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചുവെന്ന് കുറ്റപത്രം. കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച സംഘം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച...

കൊടകര കുഴൽപ്പണ കേസ്; ബിജെപിയ്ക്കായി എത്തിയത് 41 കോടി; ധർമ്മരാജന് പണം എത്തിച്ചത് കർണാടകയിലെ MLC ലഹർ സിംഗ്

കൊടകര കുഴൽപ്പണക്കേസിൽ കേരളാ പൊലീസ് ഇ.ഡിക്ക് അയച്ച കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയ്ക്കായി സംസ്ഥാനത്ത്...

കൊടകര കുഴൽപ്പണ കേസ് കേന്ദ്ര ഏജൻസി ഉടൻ അന്വേഷിക്കണം; എ എ റഹീം എം പി

കൊടകര കുഴൽപ്പണ കേസ് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര...

‘മുൻപ് നൽകിയത് BJP ഓഫീസിൽ നിന്ന് പറഞ്ഞ് പഠിപ്പിച്ച മൊഴി, പുനരന്വേഷണത്തിൽ കൂടുതൽ വെളിപ്പെടുത്തും’; തിരൂർ സതീഷ്

കൊടകര കുഴൽപ്പണ കേസിലെ പുനരന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പൊലീസിനോട് വെളിപ്പെടുത്തേണ്ടതുണ്ടെങ്കിൽ പറയുമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്....

ബിജെപി ഭരണത്തിലെത്തിയാൽ ആപത്ത്; പാലക്കാട് ഇടതുപക്ഷത്തിന് കോൺഗ്രസുകാർ വോട്ട് ചെയ്യണം, എ വി ഗോപിനാഥ്

ബിജെപി ഭരണത്തിൽ എത്താതിരിക്കാൻ ഇത്തവണ പാലക്കാട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസുകാരോട് എ വി ഗോപിനാഥ്. പാലക്കാട് നഗരസഭ ബിജെപി...

കുഴല്‍പ്പണക്കേസ്, രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല; സുരേന്ദ്രൻ

കുഴല്‍പ്പണ കേസുമായി ബി.ജെ.പിയെ ബന്ധപ്പെടുത്താനാകുന്ന ഒന്നുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തെളിവില്ലാത്ത കാര്യങ്ങള്‍ക്ക് ഒരാവശ്യവുമില്ലാതെ...

കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം

കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ പുനരന്വേഷണത്തിന് നിർദ്ദേശിച്ച് CPIM സംസ്ഥാന സെക്രട്ടേറിയറ്റ്. പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന...

Page 74 of 627 1 72 73 74 75 76 627
Advertisement