കാലിക്കറ്റ് സർവകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ വഴിവിട്ട നീക്കമെന്ന് ആരോപണം....
കാലിക്കറ്റ് സർവകലാശാലയിൽ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമന അധികാരം പിഎസ്സിക്കാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി....
അധ്യാപക നിയമന നടപടി നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെ ഉദ്യോഗാര്‍ത്ഥി അഭിമുഖം നടത്തി കാലിക്കറ്റ് സര്‍വകലാശാല. സംവരണം അട്ടിമറിച്ചാണ് നിയമന...
കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപക നിയമന നടപടിയിൽ അഴിമതി ആരോപിച്ച് എംഎസ്എഫും കെഎസ്യുവും മലപ്പുറം തേഞ്ഞിപ്പത്തെ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ഉപരോധ സമരം...
ന്യൂജെന്‍ കോഴ്സുകള്‍ക്ക് സ്വന്തമായി സിലബസ് തയാറാക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ടുള്ള വിവാദ ഉത്തരവുമായി കാലിക്കറ്റ് സര്‍വകലാശാല. സിലബസ് തയാറാക്കേണ്ട ചുമതല...
പരീക്ഷ നടത്തികിട്ടാന്‍ നിയമയുദ്ധത്തിനിറങ്ങി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ അവസാന ബി.ടെക് ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് രണ്ട് വര്‍ഷമായി സപ്ലിമെന്ററി പരീക്ഷ...
കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കാലിക്കറ്റ് സർവകലാശാലയിൽ. യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റലിലാണ് പ്രാഥമിക ചികിത്സാ...
കോളജുകളുടെ അഫിലിയേഷൻ അപേക്ഷകൾ കലിക്കറ്റ് സർവകലാശാല നീതിയുക്തമായി പരിശോധിക്കണമെന്ന് സുപ്രിംകോടതി. കെഎംസിടി ലോ കോളജിന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ്...
കാലിക്കറ്റ് സർവകലാശാല എൽഎൽഎം കോഴ്സിൽ യുജിസി മാനദണ്ഡങ്ങളുടെ ലംഘനം നടന്നതായി പരാതി. രണ്ട് വർഷത്തെ കോഴ്സ് ഒരു വർഷ കോഴ്സ്...
മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി ജസ്പ്രീത് സിംഗിൻ്റെ മരണത്തിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗങ്ങൾ. ജസ്പ്രീത്...