കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് എര്‍പ്പെടുത്തണം എന്ന നിര്‍ദേശത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. കുറ്റവാളികളായി ശിക്ഷിക്കപ്പെടുന്ന...
കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടന നേതാക്കളുമായുള്ള രണ്ടാം വട്ട ചര്‍ച്ച ഇന്ന്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍...
വന്‍കിട കമ്പനികള്‍ക്ക് പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസ് സര്‍വീസ് നടത്താമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന്...
കര്‍ഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത്...
കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച...
പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിലെ പാവപ്പെട്ടവർക്കായി പുതിയ പദ്ധതി ആസൂത്രണം ചെയ്ത് കേന്ദ്ര സർക്കാർ. ഡയറക്ട് ക്യാഷ് ട്രാൻസ്ഫർ...
രാജ്യത്തെ കൊവിഡ് സാഹചര്യം വരും മാസങ്ങളില്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് സുപ്രിംകോടതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണതോതില്‍ സജ്ജമാകണമെന്നും സുപ്രിംകോടതി വ്യക്തമാക്കി....
രാജ്യത്ത് വന്‍ ഭീകരാക്രമണ സാധ്യത എന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുംബൈ...
കേരളത്തില്‍ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ന്യായീകരിച്ച് ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ള. എല്ലാ...
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് യുവാവ് ബൈക്കില്‍ സഞ്ചരിച്ചത് 16,000 കിലോമീറ്റര്‍. പുതുച്ചേരി സ്വദേശിയായ ഗുരാല രേവ്‌നാഥ് സായ് ആണ്...