ജിഎസ്ടിയുടെ നഷ്ടപരിഹാര തുക നല്കുന്നതില് കേന്ദ്ര നിലപാട് വഞ്ചനാപരമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തശേഷം കേന്ദ്ര...
ലൈഫ് പദ്ധതിക്കായി വിദേശസഹായം സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പാര്‍ലമെന്റ് സമിതിയെ അറിയിച്ചു....
മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കവേ, കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. കേന്ദ്രം കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും, റിസര്‍വ്...
ലൈഫ് പദ്ധതി സംബന്ധിച്ച് വിവിധ എജൻസികളോട് രേഖകളും അന്വേഷണ വിവരങ്ങളും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. വിദേശ എജൻസികൾ അനുമതി ഇല്ലാതെ...
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഡിവൈഎഫ്ഐ. കേരളത്തോടുള്ള കൊടിയ വഞ്ചനയാണിത്. വിമാനത്താവളം അദാനി ഗ്രൂപ്പിന്...
പരിസ്ഥിതി ആഘാത വിലയിരുത്തൽ നിയമത്തിന്റെ പരിഷ്ക്കരിച്ച വിജ്ഞാപനത്തിൽ എതിർപ്പറിയിക്കാൻ കേരളം. നിലപാട് അറിയിക്കാനുള്ള അവസാന തീയതിയായ ഇന്നാണ് കേരളം കേന്ദ്ര...
ഇഐഎ വിജ്ഞാപനത്തിലെ പല കാര്യങ്ങളോടും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിശ്ചിത സമയത്ത് കേരളം ഇക്കാര്യത്തില്‍ കേന്ദ്രത്തെ നിലപാട് അറിയിക്കുമെന്നും...
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രളയ ബാധിത സ്ഥലങ്ങളില്‍ ഹൈ എന്‍ഡ്...
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് കയ്യേറ്റം നടന്നതായി സ്ഥിരീകരിച്ച രേഖ പ്രതിരോധ മന്ത്രാലയം സൈറ്റില്‍ നിന്ന് നീക്കി. ഉച്ചയോടെയാണ് രേഖ സൈറ്റില്‍...
നികുതി പിരിവിലും പരിശോധനയിലും വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങൾക്ക് എതിരെ കേന്ദ്രസർക്കാരിന്റെ പുതിയ തന്ത്രം.ജിഎസ്ടി കുടിശിക ലഭിക്കണമെങ്കിൽ നികുതി പിരിവും പരിശോധനയും...