12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി...
12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് അംഗീകാരം. ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ...
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുമ്പോഴും അതിനെ ചെറുക്കാന്‍ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സാധാരണ...
ജമ്മു കാശ്മീരിലെ കത്‌വയിൽ 8 വയസുകാരി ആസിഫയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന കേസിൽ പ്രതിഷേധങ്ങൾക്കിടെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രണ്ടു...
തൊടുപുഴയിൽ പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കുകയും ശേഷം തട്ടിക്കൊണ്ടു പോവുകയും ചെയ്ത കേസിലെ പ്രതി കണ്ണന് (32) കഠിന തടവും പിഴയും....
ഏഴുവയസ്സുകാരിയായ സൈനാബിനോട് അറും ക്രൂരത ചെയ്ത പാക്കിസ്ഥാൻ സ്വദേശിക്ക് നാല് വധശിക്ഷ. കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി...
മൂന്നര വയസുള്ള മകളെ വീട്ടില്‍വെച്ച് പീഡിപ്പിച്ചത് കുട്ടിയുടെ സ്വന്തം അച്ഛന്‍. കോട്ടയത്ത് ചങ്ങനാശേരിയിലാണ് കേരളത്തെ നടുക്കിയ സംഭവം. സംഭവത്തില്‍ കുട്ടിയുടെ...
നാല് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃപ്പൂണിത്തുറയില്‍ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ രഞ്ജിത്താണ്...
ഡല്‍ഹിയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നു. ഹിസ്സാര്‍ ജില്ലയിലാണ് സംഭവം. അഞ്ച് വയസ്സുകാരിയെയാണ് ക്രൂരമായി ബലാത്സംഗം ചെയ്ത്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പൂട്ടിയിട്ട് പത്തുദിവസം തുടർച്ചയായി കൂട്ടമാനഭംഗം ചെയ്ത നാലുപേർ പൊലിസ് പിടിയിൽ. ബംഗളൂരുവിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന...