Advertisement
കോണ്‍ഗ്രസില്‍ പുനഃസംഘടന; സഭയെ പിണക്കാതിരിക്കാന്‍ കെ പി സി സി പ്രസിഡന്റായി ക്രിസ്ത്യൻ വിഭാഗക്കാരനോ

കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് നീക്കം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശക്തമായ ഇടപെടല്‍ നടത്താനാണ് എ ഐ സി സിയുടെ നീക്കം....

ആറു പതിറ്റാണ്ടിനു ശേഷം ഗുജറാത്തില്‍; കോണ്‍ഗ്രസ് ദേശീയ സമ്മേളനം അഹമ്മദാബാദില്‍ ഇന്ന് നടക്കും

കോണ്‍ഗ്രസ് ദേശീയ സമ്മേളനം ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ന് നടക്കും. ആറു പതിറ്റാണ്ടിനു ശേഷമാണ് ഗുജറാത്തില്‍ എഐസിസി സെഷന്‍ നടക്കുന്നത്. സമ്മേളനത്തില്‍...

‘INTUC ആശാവർക്കേഴ്‌സിനൊപ്പം, സമിതി എന്ന ആവശ്യം മുന്നോട്ട് വെച്ചത് ഞാനല്ല’; വിശദീകരണം നൽകി ആർ ചന്ദ്രശേഖരൻ

ആശാ സമര വിവാദത്തിൽ വിശദീകരണവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെ നേരിൽ കണ്ടാണ്...

വഖഫ് നിയമ ഭേദഗതി ബിൽ; കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

വഖഫ് നിയമ ഭേദഗതി ബില്ലിൽ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്ന് ജയ്റാം രമേശ്‌....

‘മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണം; പ്രതിഷേധം കടുപ്പിക്കും’; വിഡി സതീശൻ

വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണമെന്ന്...

‘ആവശ്യങ്ങൾ കോൺഗ്രസും CPIM-ഉം അവഗണിച്ചു; ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട’; വിമർശിച്ച് ദീപിക

കോൺഗ്രസിനെയും സിപിഎമ്മിനെയും അതിരൂഷമായി വിമർശിച്ച് കത്തോലിക്കാ സഭാ മുഖപത്രം ദീപിക. കത്തോലിക്കാ സഭ മുന്നോട്ട് വെച്ച ആവശ്യങ്ങൾ കോൺഗ്രസും സിപിഐഎമ്മും...

മാസപ്പടി കേസിൽ മകൾ പ്രതി: ജില്ലാ ആസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ്

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

‘വഖഫ് ബില്ലിനെ എതിർത്താലും ജയിച്ചെന്ന് കരുതേണ്ട’; കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്റർ

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്റർ. കോൺഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടിലാണ് പോസ്റ്റർ. വഖഫ് ബില്ലിനെ എതിർത്താലും ജയിച്ചെന്ന് കരുതേണ്ട...

സിനിമാക്കാരെ BJP വിരട്ടുകയാണ്, കോൺഗ്രസ് പാർട്ടിയെ അപമാനിക്കുന്ന സിനിമകൾ ഞങ്ങൾ ബഹിഷ്കരിക്കാറില്ല: സന്ദീപ് വാര്യർ

സിനിമാക്കാരെ ബിജെപി വിരട്ടുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ 24നോട്. വിദ്വേഷ സിനിമകൾ പടച്ചുവിടുന്നവരാണ് അസഹിഷ്‌ണുത കാണിക്കുന്നത്. കോൺഗ്രസ് പാർട്ടിയെ...

ആശാ വർക്കേഴ്സിന് ഓണറേറിയം വർധിപ്പിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ; KPCC നിർദേശം നൽകി

ആശാ വർക്കേഴ്സിന് ഓണറേറിയം വർധിപ്പിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കെപിസിസി നിർദേശം. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനാണ് സർക്കുലർ...

Page 16 of 380 1 14 15 16 17 18 380
Advertisement