Advertisement
ആരും ചട്ടക്കൂടിന് പുറത്ത് പോകില്ല; ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ.മുരളീധരൻ

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ. ഇവിടെ ആരും ചട്ടക്കൂടിന് പുറത്തു പോകില്ല. കെപിസിസി...

രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി; സച്ചിൻ പൈലറ്റ് വിഭാഗം അവസാന വർഷത്തെ മുഖ്യമന്ത്രി പദം അവകാശപ്പെട്ട് രംഗത്ത്

രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി പൊട്ടിത്തെറിയിലേയ്ക്ക്. സച്ചിൻ പൈലറ്റ് വിഭാഗം അവസാന വർഷത്തെ മുഖ്യമന്ത്രി പദം അവകാശപ്പെട്ട് രംഗത്തെത്തി. സച്ചിനെ ചതിയൻ...

ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ പിന്തുടരാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി. ഗുജറാത്തിലെ ഗ്രാമങ്ങളെ കോൺഗ്രസ് സർക്കാർ അവഗണിച്ചെന്നും വിമർശനം. ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപി...

ശശി തരൂര്‍ ഉദ്ഘാടകനായ പരിപാടി അനവരത്തിലുള്ളതെന്ന് വിമര്‍ശനം; യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത

കോട്ടയത്ത് ശശി തരൂര്‍ ഉദ്ഘാടകനായ പരിപാടിയെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി അനവസരത്തിലാണെന്നാണ് കോട്ടയം...

യുഡിഎഫില്‍ തരൂരിന് പിന്തുണയേറുന്നു; അനുകൂലിച്ച് ജോസഫ് ഗ്രൂപ്പും

ശശി തരൂരിന് യുഡിഎഫില്‍ പിന്തുണയേറുന്നു. മുസ്ലീം ലീഗിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും വിവാദങ്ങളില്‍ ശശി തരൂരിനെ പിന്തുണച്ച്...

ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യുക; കോൺഗ്രസ് അനുഭാവികളോട് അഭ്യർത്ഥനയുമായി അരവിന്ദ് കെജ്രിവാൾ

കോൺഗ്രസ് അനുഭാവികളോട് അഭ്യർത്ഥനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിങ്ങൾ കോൺഗ്രസ് അനുഭാവിയാണെങ്കിൽ, ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് അരവിന്ദ്...

‘ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും’; അതംഗീകാരമായി കാണുന്നു; ശശി തരൂര്‍

മന്നം ജയന്തി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ വിശദീകരണവുമായി ശശി തരൂര്‍. ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. തന്നെ ക്ഷണിച്ചത് അംഗീകാരമായാണ് കാണുന്നത്. തെറ്റിദ്ധാരണ...

കോൺഗ്രസ് എന്നാൽ സ്വജനപക്ഷപാതം, രാജ്യത്തെയും ഗുജറാത്തിനെയും നശിപ്പിച്ചു; മോദി

കോൺഗ്രസാണ് രാജ്യത്തെയും ഗുജറാത്തിനെയും നശിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, സ്വജനപക്ഷപാതം, രാജവംശ രാഷ്ട്രീയം, വിഭാഗീയത, ജാതീയത എന്നിവയാണ് കോൺഗ്രസ്...

ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്ന ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം. വി.ഡി. സതീശനെ കെ.മുരളീധരൻ തള്ളിപ്പറഞ്ഞതോടെ കോൺഗ്രസിൽ എ –...

ശശി തരൂർ യുഡിഎഫിൽ കരുത്തനാകുന്നോ ?- ട്വന്റിഫോർ യൂട്യൂബ് പോളിന്റെ ഫലമറിയാം

ശശി തരൂർ യുഡിഎഫിൽ കരുത്തനാകുന്നോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 60,000 പേർ പങ്കെടുത്ത...

Page 219 of 395 1 217 218 219 220 221 395
Advertisement