തൃക്കാക്കരയില്‍ ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഫലം കണ്ടേക്കുമെന്ന് സൂചന. പരസ്യ പിന്തുണ തേടി കെ പി സി...
കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. നിലപാട് സംബന്ധിച്ച് ഡല്‍ഹിയിലുള്ള നേതാക്കളുമായി സംസാരിച്ചു....
ജഹാംഗിര്‍പുരിക്ക് പിന്നാലെ ഷഹീന്‍ബാഗിലും കയ്യേറ്റം ഒഴിപ്പിക്കാന്‍ ബുള്‍ഡോസറെത്തി. പൗരത്വ നിയമത്തിനെതിരായ വന്‍ പ്രതിഷേധത്തിന്റെ കേന്ദ്രമായ ഷഹീന്‍ ബാഗിലേക്ക് തെക്കന്‍ ഡല്‍ഹിയിലെ...
കെവി തോമസ് ഇപ്പോൾ കോൺഗ്രസിനൊപ്പമില്ലെന്നും മൂന്നാംതീയതി കഴിയുമ്പോൾ പലരും എടുക്കാച്ചരക്കാവുമെന്നും കെ മുരളീധരൻ എംപി. ട്വന്റി ട്വന്റിയും ആംആദ്മിയും തെരഞ്ഞെടുപ്പിൽ...
തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെ കോൺഗ്രസുകാർ ശവക്കല്ലറയിൽ ചെരുപ്പിട്ട് കയറിയ സംഭവത്തിൽ മാപ്പുപറയണമെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. തൃക്കാക്കരയിൽ...
യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് കോൺഗ്രസിന്റെ ചിന്തൻ ശിബിർ ഉപസമിതിയിൽ ആവശ്യം. കോൺഗ്രസ് പാർട്ടിയുടെ എല്ലാ സമിതികളിലും കൂടുതൽ യുവാക്കളെ...
കള്ളവോട്ട് ആരോപണത്തെത്തുടര്‍ന്ന് പാലക്കാട് അകത്തേത്തറ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു. സിപിഐഎം കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും...
കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി തീരുമാനം പരിഗണനയില്‍. ഉദയ്പൂര്‍ ചിന്തന്‍ശിബിരത്തില്‍ തീരുമാനം അവതരിപ്പിക്കുമെന്നാണ് വിവരം. എല്ലാ പദവികള്‍ക്കും നിശ്ചിത കാലാവധി...
ചാരുംമൂട് സംഘർഷത്തിൽ സിപിഐ-കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഓഫീസ് തകർത്തത്തിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്. അതേസമയം കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ...
ഉപതെരഞ്ഞെടുപ്പ് ചൂടിൽ തൃക്കാക്കര. എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രചാരണം സജീവമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്....