Advertisement
പ്രതിപക്ഷ ഐക്യത്തില്‍ രാഹുൽ ഗാന്ധിയെയും ഭാഗമാക്കണമെന്ന് ശിവസേന

പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഭാഗമാകണമെന്ന് ശിവസേന. കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി പതിവായി വിമർശനം ഉന്നയിക്കാറുണ്ട്....

ഇന്ധനവില വര്‍ധന; ദേശവ്യാപക സമരവുമായി കോണ്‍ഗ്രസ്

ഇന്ധന വില വര്‍ധനവിനെതിരെ ദേശവ്യാപക സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും സജീവമാക്കുന്നതിന്റെ ഭാഗമായാണ്...

കർണാടകയിൽ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം; എതിർപ്പുമായി കോൺഗ്രസ്

കർണാടകയിലെ ഷിമോഗയിൽ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം പണികഴിപ്പിക്കുന്നതിൽ എതിർപ്പുമായി കോൺഗ്രസ്. താമര എന്നത് ബിജെപിയുടെ ചിഹ്നമാണെന്നും അതുകൊണ്ട് തന്നെ വിമാനത്താവളത്തിൻ്റെ...

കര്‍ണാടക കോണ്‍ഗ്രസില്‍ ഡി കെ ശിവകുമാര്‍- സിദ്ധരാമയ്യ പക്ഷങ്ങള്‍ തമ്മില്‍ കലഹം

കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്ന വിഷയത്തിലാണ് ഭിന്നത. ഡി കെ ശിവകുമാര്‍...

മഹാരാഷ്ട്ര സഖ്യത്തില്‍ വിള്ളല്‍; സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമെന്ന് കോണ്‍ഗ്രസ്

മഹാരാഷ്ട്രയിലെ ശിവസേനയും എന്‍.സി.പിയുമായുള്ള സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമെന്ന് കോണ്‍ഗ്രസ്. മഹാസഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രം രൂപീകരിച്ച സംവിധാനമെന്നും സ്ഥിരം...

പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്

പാർട്ടി ഘടനയിൽ വൻ മാറ്റത്തിന് ഒരുങ്ങി കോൺഗ്രസ്. ബ്ലോക്ക്, ബൂത്ത് കമ്മിറ്റികൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. ബൂത്ത് കമ്മിറ്റികൾക്ക് പകരം യൂണിറ്റ്...

കോണ്‍ഗ്രസ് മാഫിയ രാഷ്ട്രീയത്തിന്റെ തടവില്‍: എ എ റഹീം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ ഡിവെെഎഫ്ഐ നേതാവ് എ എ റഹീം. കോണ്‍ഗ്രസ് മാഫിയ രാഷ്ട്രീയത്തിന്റെ തടവിലാണെന്ന് റഹീം...

ബിജെപിയല്ല, സിപിഐഎമ്മാണ് മുഖ്യശത്രു എന്ന് ആദ്യം പറഞ്ഞത് കുഞ്ഞാലികുട്ടിയാണ്; ഇതല്ല കോണ്‍ഗ്രസില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നതെന്ന് പിവി അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വടിവാള്‍ കൊണ്ട് വെട്ടിയെന്നുള്ള കണ്ടോത്ത് ഗോപിയുടെ ആരോപണത്തെ വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയെയും സിപിഐഎമ്മിനെയും...

രമേശ് ചെന്നിത്തലയെ ഒപ്പം നിര്‍ത്താന്‍ ജി- 23 നീക്കം

ദേശീയ നേത്യത്വത്തിലേക്ക് വരുന്ന രമേശ് ചെന്നിത്തലയെ തങ്ങള്‍ക്ക് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് വിമതരുടെ നീക്കം. സംഘടനാ ജനറല്‍ സെക്രട്ടറി കെ...

കോൺഗ്രസിൽ ചതിയന്മാർ എല്ലാക്കാലത്തും ഉണ്ടായിരുന്നു; ചതിയന്മാരുള്ള പാർട്ടിയെ എങ്ങനെ വിശ്വസിക്കുമെന്ന് എംവി ജയരാജൻ

കോൺഗ്രസിൽ എല്ലാക്കാലത്തും ചതിയന്മാർ ഉണ്ടായിരുന്നെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം കോർപറേറ്റുകൾക്ക്...

Page 274 of 374 1 272 273 274 275 276 374
Advertisement