Advertisement
കേന്ദ്ര വാക്‌സിന്‍ നയം; രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിന് എതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. ആദ്യ ഘട്ടമായി എല്ലാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും നിവേദനം...

കേരളത്തിലെ പരാജയ കാരണം അമിത ആത്മവിശ്വാസം; അശോക് ചവാൻ സമിതി റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിച്ചു

സംസ്ഥന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ കോൺഗ്രസ് നിയോഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. അമിത ആത്മവിശ്വാസമാണ്...

അധിര്‍ രജ്ഞന്‍ ചൗധരിയെ കോണ്‍ഗ്രസ് ലോകസഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍

ലോകസഭയിലെ പാര്‍ട്ടിയുടെ സഭാനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്ക് എതിരെ കോണ്‍ഗ്രസില്‍ വിമത നീക്കം ശക്തം. അധിര്‍ രജ്ഞന്‍ ചൗധരിയെ പാര്‍ട്ടിയുടെ...

കോൺഗ്രസ് പാർട്ടിക്ക് പുതു ജീവനും ശക്തിയും നൽകിയ ചരിത്രമാണ് കെ.എസ്‌.യുവിനുള്ളത്; കെ. സുധാകരൻ

കോൺഗ്രസ് പാർട്ടിക്ക് പുതു ജീവനും ശക്തിയും നൽകിയ ചരിത്രമാണ് കെ.എസ്‌.യുവിനുള്ളതെന്ന് കെ. സുധാകരൻ എം.പി. ഒരണ സമരം മുതൽ പി.എസ്‌.സി...

കോൺ​ഗ്രസ് പാർലമെൻ്ററി പാ‍ർട്ടി ഉപനേതാവായി കെ.ബാബുവിനെ തെരഞ്ഞെടുത്തു

കോൺ​ഗ്രസ് പാ‍ർലമെൻ്ററി പാർട്ടി ഉപനേതാവായി തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിനെ തെരഞ്ഞെടുത്തു. വണ്ടൂർ എംഎൽഎ എ.പി.അനിൽ കുമാറായിരിക്കും പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറി....

കെപിസിസി പ്രസിഡന്റ് സ്ഥാനം; തന്റെ പേര് കേട്ടത് മാധ്യമങ്ങളിലൂടെ: കൊടിക്കുന്നില്‍ സുരേഷ് എംപി

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രതികരണവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് കേട്ടത് മാധ്യമങ്ങളിലൂടെയെന്ന്...

വീണ്ടും വിവാദ ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ; പ്രതിഷേധിച്ച് കോൺഗ്രസ്സ് എം.പിമാർ

പ്രതിഷേധങ്ങൾക്കിടയിലും വീണ്ടും വിവാദ ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാൻ അനുമതി വേണമെന്നാണ് പുതിയ...

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യം: രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് രമേശ് ചെന്നിത്തല. സർക്കാരിൻ്റെ അഴിമതികൾ താഴേത്തട്ടിലേക്കെത്തിക്കാൻ കഴിഞ്ഞില്ല. ബൂത്ത് തലം മുതൽ പ്രവർത്തനം...

വി കെ ശ്രീകണ്ഠന്‍ എംപി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് വി കെ ശ്രീകണ്ഠന്‍ എംപി. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം. വി...

ടൂൾകിറ്റ് വിവാദം; ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് ചേർക്കണം; ട്വിറ്ററിന് കത്തയച്ച് കോൺഗ്രസ്

ടൂൾകിറ്റ് വിവാദത്തിൽ 11 ബി.ജെ.പി നേതാക്കളുടെ ട്വീറ്റുകളിൽ ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് ചേർക്കണമെന്ന് കോൺഗ്രസ്. ആവശ്യം ഉന്നയിച്ചുകൊണ്ട് ട്വിറ്ററിന് കത്തയച്ചു....

Page 293 of 391 1 291 292 293 294 295 391
Advertisement