ടൂൾക്കിറ്റ് വിവാദത്തിൽ ബി.ജെ.പി ഐ ടി സെൽ മേധാവി സംപിത് പത്രക്കെതിരേയുള്ള അന്വേഷത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് ഡൽഹി...
കോണ്‍ഗ്രസ് എംഎല്‍എമാരുമായി അശോക് ചവാന്‍ സമിതിയുടെ കൂടിക്കാഴ്ച ഇന്ന് മുതല്‍. രാത്രിയില്‍ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നാണ് നിര്‍ദേശം. കെപിസിസി അധ്യക്ഷന്റെ...
കോണ്‍ഗ്രസ് വ്യാജ ടൂള്‍ കിറ്റ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ ഇടപെടല്‍ തേടി ട്വിറ്റര്‍. ‘മാനിപുലേറ്റഡ് മീഡിയ’...
രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ വിമത നീക്കങ്ങള്‍ വീണ്ടും ശക്തമാകുന്നു. അശോക് ഗെഹ്‌ലോട്ടില്‍ കേന്ദ്രീകരിച്ചിരിക്കുന്ന അധികാര രീതി വേണ്ടെന്നും പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരം...
കോൺഗ്രസ് നേതാവ് കമൽനാഥിന്റെ വിവാദ പ്രസ്താവനയിൽ മൗനം പാലിച്ചതിനെതിരെ കോൺഗ്രസിനെ വിമർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ്...
കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച രാജ്യ വ്യാപക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ....
ലതികാ സുഭാഷിന്റെ എന്‍.സി.പി പ്രവേശന തീരുമാനത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു....
കെപിസിസി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാകും തീരുമാനങ്ങള്‍. മുതിര്‍ന്നവരെയും രണ്ടാം...
കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടന്നിരുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനവും വീതം വയ്പും മാത്രമായിരുന്നുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍....
പതിനഞ്ചാം കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അഭിനന്ദിച്ച് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങൾക്ക്...