ഇരിക്കൂര്‍ സീറ്റിലെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ച. കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കളുമായി എം എം ഹസനും കെ...
കേരളത്തിൽ നിന്ന് കൂട്ടത്തോടെ പോയ കോൺഗ്രസ് എംപിമാരിൽ എത്രപേർ കർഷക സമരത്തിനൊപ്പം നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ശ്രദ്ധ...
നേമത്ത് താമര വിരിയാന്‍ അവസരം ഒരുക്കിയത് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡലത്തെ മുന്‍നിര്‍ത്തി കുപ്രചാരണം നടക്കുന്നു. മുന്‍വര്‍ഷത്തെ വോട്ട്...
കണ്ണൂര്‍ ഇരിക്കൂറില്‍ സോണി സെബാസ്റ്റ്യനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രമേയം പാസാക്കി. ശ്രീകണ്ഠാപുരത്ത് നടന്ന എ ഗ്രൂപ്പ് കണ്‍വെന്‍ഷനിലാണ് പ്രമേയം പാസാക്കിയത്....
വട്ടിയൂർക്കാവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ. എസ്. നായർ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും. പട്ടാമ്പിയിൽ കെ.എസ്.ബി.എ തങ്ങളും നിലമ്പൂരിൽ...
ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി...
ലതിക സുഭാഷ് സ്ഥാനാര്‍ത്ഥിത്വത്തിന് അര്‍ഹയാണെങ്കിലും പ്രതിഷേധിച്ച രീതി അംഗീകരിക്കാനാവില്ലെന്ന് പി.ടി.തോമസ്. ഇപ്പോള്‍ എടുത്ത നിലപാട് ലതികയ്ക്ക് പിന്നീട് തിരുത്തി പറയേണ്ടി...
പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഗുലാം നബി ആസാദ്,...
എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതിക സുഭാഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം ഏറ്റുമാനൂരില്‍ വെല്ലുവിളിയാകില്ല. പ്രതിഷേധം...
സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കലില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാളി ആയതുകൊണ്ട്...