അടുത്ത ഒരുമാസത്തേക്ക് കോൺഗ്രസ് വക്താക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നിർദേശം. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവലയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ്...
കോൺഗ്രസിൽ ആഭ്യന്ത പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിൽ പ്രവർത്തകരോട് ചാനൽ ചർച്ചകളിൽ നിന്നും വിട്ടുനിൽക്കാൻ നിർദ്ദേശം. ടെലിവിഷൻ ചാനലുകളിലേക്ക് പ്രതിനിധികളെ അയക്കേണ്ടെന്നാണ്...
കോൺഗ്രസ്സ് നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിനു പിന്നാലെ സംഘടനയെ ശക്തിപ്പെടുത്താനുളള നടപടികൾ...
ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം സംഘടാ തലത്തില്‍ അഴിപണിക്കുള്ള പൂര്‍ണ്ണമായ അധികാരം...
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ നിർണായക കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും. അധ്യക്ഷൻ രാഹുൽ ഗാന്ധി...
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ യോഗം നിര്‍ണായകമാകും. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
ലോകസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ദിവസം ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം നിർണ്ണായകമാകും. അധ്യക്ഷൻ രാഹുൽ...
ഡൽഹിയിൽ കോൺഗ്രസ് വാർത്താ സമ്മേളനത്തിനിടെ ദേശീയ പതാകയുമായി യുവാവിന്റെ പ്രതിഷേധം. കോൺഗ്രസ് വക്താവ് പവാൻ ഖേരയുടെ വാർത്താ സമ്മേളനത്തിനിടെയാണ് ദേശീയ...
മേഘങ്ങൾ റഡാർ മറയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിനെതിരേ പരിഹാസവുമായി കോൺഗ്രസ്. ഇത്തരം സിദ്ധാന്തങ്ങൾ നാഗ്പുരിലെ വാട്ട്സ്ആപ്പ് സർവകലാശാലയിൽനിന്നാണോ പഠിച്ചതെന്നും...
സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമര വേദിയില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തമ്മില്‍ പൊരിഞ്ഞ അടി. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ...