സുനന്ദ പുഷ്കറും താനും ഹിന്ദുവല്ല എന്നു കോടതിയിൽ സത്യവാങ്മൂലം കൊടുത്തെന്നു ബിജെപി പച്ചക്കള്ളം പ്രചരിപ്പിക്കുന്നതായി യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ....
ദേശീയ രാഷ്ട്രീയത്തിൽ അതിഥിയുടെ മാത്രം റോളുള്ള ഇടതുമുന്നണി എങ്ങനെ ബിജെപിക്കെതിരെ പോരാട്ടം നടത്തുമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി...
മധ്യപ്രദേശിൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തുവിട്ട പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. ‘ചൗക്കിദാർ ചോർ ഹേ’ എന്ന പരസ്യമാണ് നിരോധിച്ചത്....
മുംബൈ ഘടകം കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റെയുടെ സ്ഥാനാർഥിത്വത്തെ പരസ്യമായി പിന്തുണച്ച് വ്യവസായി മുകേഷ് അംബാനി. മിലിന്ദ് ദേവ്റേ പുറത്തിറക്കിയ...
അപമര്യാദയായി പെരുമാറിയവര്ക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ അതൃപ്തി തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി. മധുരയില്‍ വാര്‍ത്താ സമ്മേളം നടത്തിയ പ്രിയങ്ക...
മുഖ്യമന്ത്രിയാകുന്നതിന് ബിജെപി നേതാക്കള്‍ കോടികള്‍ കോഴ നല്‍കിയതിന്റെ വിവരങ്ങള്‍ ഉള്ള ബിഎസ് യെദ്യൂരപ്പയുടെ വിവാദ ഡയറി കൈവശമുണ്ടെന്ന് കോണ്‍ഗ്രസ്. ഡയറിയുടെ ദൃശ്യങ്ങള്‍...
ശശി തരൂരിന്റെ പ്രചാരണത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് എഐസിസി പ്രത്യേക നിരീക്ഷകനും കർഷക കോണ്‍ഗ്രസ് നേതാവുമായ നാനാ പട്ടോല. ഞായറാഴ്ച വൈകുന്നേരം...
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസിൽ ചേർന്നു. ജാംനഗറിലെ കലവാഡിൽ നടന്ന റാലിയിൽ പാട്ടിദാർ പ്രക്ഷോഭ...
തമിഴ്നാട്ടിലെ ജനങ്ങളെ നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തുനിന്ന് നിയന്ത്രിക്കാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ...
സിപിഎമ്മിനു വേണ്ടി വോട്ടു തേടി രാഹുൽ ഇന്ന് തമിഴ്നാട്ടിലെ മധുരയിൽ. വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്ന രാഹുലാണ് തമിഴ്നാട്ടിൽ സിപിഎമ്മിൻ്റെ തോൾ...