ലോക് സഭാ തെരെഞ്ഞടുപ്പിനുള്ള ഡല്‍ഹിയിലേയും ഹരിയാനയിലേയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും. ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ്...
കോണ്‍ഗ്രസിനെതിരെ വിവാദ പരാമർശവുമായി വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിനെ ഗ്രീൻ വൈറസ് ബാധിച്ചുവെന്നായിരുന്നു യോഗിയുടെ പരാമർശം. ബറേലിയിൽ...
വീട്ടിൽ കള്ളനോട്ട് നിർമ്മാണം നടത്തിയ തമിഴ്നാട് കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ. ആറ്റൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കന്യാകുമാരിയിലെ ജില്ലാ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് പരാമർശത്തെ പരിഹസിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് അർജുൻ മോദ്വാഡിയ. കഴുതകൾക്ക് മാത്രമാണ്...
എന്‍ഡിഎ സര്‍ക്കാറിന്റ നോട്ട് അസാധുവാക്കല്‍ വന്‍ അഴിമതി. തെളിവ് പുറത്തു വിട്ട് കോണ്‍ഗ്രസ്. നോട്ട് നിരോധനത്തിന്റെ മറവില്‍ അസാധു നോട്ടുകളാണ് മാറി...
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ 281 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണത്തിന്റെ...
ലോക്സഭ തെരഞ്ഞെടുപ്പില്‍ പുതിയ മുദ്രാവാക്യവുമായി കേണ്‍ഗ്രസ്. ‘അബ് ഹോഗ ന്യായ്’ എന്നാണ് മുദ്രാവാക്യം. ദരിദ്ര കുടുംബങ്ങള്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന...
അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസിലെയും ബിജെപിയിലെയും സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്മാര്. കോടീശ്വരന്മാരല്ലാത്ത അഞ്ചുപേരില്‍ നാലുപേരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും ഒരുലക്ഷത്തില്‍ താഴെ സ്വത്തുള്ളവരുമാണ്....
പ്രകടന പത്രിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് വെബ്സൈറ്റ് തകരാറിലായി. പ്രകടന പത്രിക കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതുകൊണ്ടാണ് സൈറ്റ് തകരാറിലായതെന്നും...
ആംആദ്മി പാര്‍ട്ടിയിമായുള്ള സഖ്യസാധ്യതകള്‍ സംബന്ധിച്ച് അവസാന ചര്‍ച്ചക്കൊരുങ്ങി കോണ്‍ഗ്രസ്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി പി സി സി അധ്യക്ഷ...