കൊവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പൊലീസ് സൈബര്‍ഡോമിന്റെ നേതൃത്വത്തില്‍ ഇന്‍വെന്റ്...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260...
കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടിയുള്ള ലോക്ക് ഡൗൺ പുരോഗമിക്കുന്നതിനിടെ അതിഥി തൊഴിലാളികളോടുള്ള സംസ്ഥാനങ്ങളുടെ സമീപനത്തിൽ കർശന നിലപാടുമായി കേന്ദ്രം....
കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു....
കൊവിഡ് 19 പരത്തിയെന്ന പ്രചാരണം മാനസികമായി തളർത്തിയെന്ന് രോഗവിമുക്തരായി വീട്ടിലെത്തിയ കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികൾ. 21 ദിവസത്തെ ആശുപത്രി...
കൊവിഡ് 19 പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിരോധിക്കുകയും സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള സാഹചര്യം പരിഗണിച്ച് എറണാകുളം ജില്ലയിലെ പെട്രോള്‍...
ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ടയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേരുടേയും ഫലം നെഗറ്റീവ്. എന്നാൽ ഇവരുമായി...
ലോക്ക് ഡൗണിനെ തുടർന്ന് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് നാട്ടിലെ സന്നദ്ധ സംഘടനകൾ. ഇവരോടൊപ്പം പൊലീസും...
കൊവിഡ് 19 വൈറസ് മുന്നൊരുക്കങ്ങള്‍ക്കായി ദേവസ്വത്തിന് കീഴിലുള്ള ലോഡ്ജുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ്...
ലോകത്ത് ആദ്യമായി ഒരു രാജകുടുംബാംഗം കൊവിഡ് ബാധിച്ച് മരിച്ചു. സ്പാനിഷ് രാജകുമാരിയായ മരിയാ തെരേസയാണ് കൊറോണ വൈറസ് ബാധയെ തുടർന്ന്...