Advertisement
രാജ്യത്തെ കൊവിഡ് മരണം 17 ആയി

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവുരടെ എണ്ണം 17 ആയെന്ന് ആരോഗ്യ മന്ത്രാലയം. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി....

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച ഒൻപത് പേരും ദുബായിൽ നിന്ന് വന്നവർ; റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും

കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ഒൻപത് പേരും ദുബായിൽ നിന്ന് വന്നവർ. ഇവരുടെ സഞ്ചാര പാത...

എടിഎമ്മിലെ സാനിറ്റൈസർ പോക്കറ്റിലിട്ട് കൊണ്ടുപോയി; കള്ളന് വേണ്ടി പൊലീസ് തെരച്ചിൽ; വിഡിയോ

കൊറോണ വൈറസ് ബാധയെ തുടർന്ന് ആവശ്യക്കാർ ഏറിയ വസ്തുവാണ് ഹാൻഡ് സാനിറ്റൈസർ. ആളുകൾ കൂടുതലായി വാങ്ങിക്കൂട്ടിയ ഹാൻഡ് സാനിറ്റൈസറിന് കുറച്ച്...

മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത്

മലപ്പുറം ജില്ലയിൽ മാർച്ച് 26ന് കോവിസ് 19 രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു....

സംസ്ഥാന സർക്കാരിന്റെ ആശ്വാസ പദ്ധതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

കൊവിഡിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും....

രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. രാജസ്ഥാനിലെ ഭിൽവാര സ്വദേശിയാണ് മരിച്ചത്. ഇയാൾക്ക് വൃക്ക സംബന്ധമായതടക്കം മറ്റ്...

ക്വാറന്റൈൻ ലംഘിച്ച സംഭവം; സബ് കളക്ടർക്കെതിരെ കേസെടുക്കാൻ ഉത്തരവ്

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്‌ക്കെതിരെ കേസെടുക്കാൻ...

ലോകത്ത് കോറോണ മരണങ്ങൾ 24000 കടന്നു

ലോകത്ത് കൊവിഡ് മരണം 24000 കടന്നു. ഇതുവരെ 24,058 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ...

മൃഗസംരക്ഷണ വകുപ്പിനെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ചു ; മൃഗാശുപത്രികള്‍ തുറന്ന് പ്രവര്‍ത്തിക്കും

മൃഗസംരക്ഷണവകുപ്പിനെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി. മൃഗസംരക്ഷണ വകുപ്പിന്റെ...

കൊവിഡ് 19 : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ ഒന്‍പത് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തിനായി ഒന്‍പത് ക്വാറന്റൈന്‍ കേന്ദ്രങ്ങളൊരുക്കി ഇന്ത്യന്‍ വ്യോമസേന. ഓരോ കേന്ദ്രത്തിലും ഇരുനൂറ് മുതല്‍ മുന്നൂറു പേരെ...

Page 669 of 753 1 667 668 669 670 671 753
Advertisement