കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലെയും ഷോപ്പിംഗ് മാളുകളിലെയും ജീവനക്കാര്‍...
ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് വിലക്ക്. നാളെ അർധരാത്രി മുതൽ സർവീസുകൾ ഉണ്ടാകില്ല. കാർഗോ വിമാനങ്ങൾക്ക് നിയന്ത്രണമില്ല. ചൊവ്വാഴ്ച അർധരാത്രി...
ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. 57 കാരനാണ് മരിച്ചത്....
കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. ഏപ്രിൽ 30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ്...
കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് കേരളത്തിന് പുറത്ത് നിന്ന് വരുന്ന വ്യക്തികളെ കൊണ്ടു...
തൃശൂരിൽ ഹോം ക്വാറന്റീനിൽ ഉള്ളയാളെ വീട്ടിൽ സന്ദർശിച്ചവർക്കെതിരെ കേസെടുത്തു. തൃശൂർ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദിവസങ്ങൾക്ക് മുൻപ്...
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന ഷാപ്പ് ലേലത്തിനിടെ യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. കൊവിഡ് 19 ന്റെ...
നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടും ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു. ജില്ലയില്‍ രണ്ടാമത് രോഗം...
കാസര്‍ഗോഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലാ അതിര്‍ത്തികള്‍ അടച്ചു. നിരോധനാജ്ഞയില്‍ നഗരത്തിലിറങ്ങിയവരെ പൊലീസ് മടക്കിയയച്ചു. പുതുതായി വരുന്ന രോഗികളില്‍ ശക്തികൂടിയ...
കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ വന്‍ തിരക്ക്. സപ്ലൈക്കോ ഷോപ്പുകളിലും...