രാജ്യത്ത് കൊവിഡ്- 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. 396 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 41 പേർ...
കൊവിഡ് സ്ഥിരീകരിച്ച 12 പേരാണ് എറണാകുളത്ത് ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേരാണ് എറണാകുളം സ്വദേശികള്‍. ആറ് പേര്‍ യുകെ പൗരന്മാരും...
കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്ന്...
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആംബുലന്‍സുകള്‍ ആവശ്യമുണ്ടെന്ന് ആരോഗ്യ വകുപ്പ്. ആംബുലന്‍സ് സര്‍വീസുകള്‍ നല്‍കി ആരോഗ്യ വകുപ്പുമായി സഹകരിക്കാന്‍...
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം പരിപൂര്‍ണമായും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ള എല്ലാവരിലും...
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമായി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ജനതാ കര്‍ഫ്യൂ രാത്രി ഒന്‍പത്...
പത്തനംതിട്ടയില്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന രണ്ട് പേരെ കാണാതായി. അമേരിക്കയില്‍ നിന്ന് എത്തിയ രണ്ട് പേരെയാണ്...
ഖത്തറില്‍ കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തിലായിരിക്കെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു....
കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം. ഇതില്‍ ഒന്നാമത്തെ വ്യക്തി മാര്‍ച്ച് 13...
കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി (22-03-2020) ഒന്‍പത് മണിമുതല്‍ ഇനി...